"ചാത്തൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Kiran Gopi (സംവാദം | സംഭാവനകൾ) (ചെ.) 103.66.79.6 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് 42.109.151.209 സൃഷ്ടിച്ചതാണ് റ്റാഗ്: റോൾബാക്ക് |
No edit summary |
||
വരി 24:
}}
'''വിഷ്ണുമായ സ്വാമി അഥവാ ചാത്തൻ''' ഹൈന്ദവ വിശ്വാസവുമായി ബന്ധപ്പെട്ട ഒരു ദേവതയാണ്. '''ശ്രീ പൊന്നുണ്ണി വിഷ്ണുമായ സ്വാമി''' എന്ന് അറിയപ്പെടുന്നു.
== ഐതിഹ്യം ==
പരമശിവൻ വനത്തിൽ വേട്ടയാടാൻ പോയപ്പോൾ വനത്തിൽ നിന്ന് മധുരമായ ഒരു സ്ത്രീശബ്ദം കേൾക്കുകയുണ്ടായത്രെ. ശബ്ദത്തിന്റെ ഉടമയെ തേടിയപ്പോൾ കൂളിവാക എന്ന സുന്ദരിയായ സ്ത്രീയെ കാണുകയുണ്ടായി. അവളുടെ സൗന്ദര്യത്തിൽ ഭ്രമിച്ച് പരമശിവൻ വേൾച്ചക്കാഗ്രഹിച്ചു. പരമശിവന്റെ ആഗ്രഹം മനസ്സിലായ കൂളിവാക ഭയപ്പെടുകയും, അവളുടെ ഇഷ്ടദേവിയായ പാർവ്വതിയെ പ്രാർത്ഥിക്കുകയും ചെയ്തു. കാര്യം മനസ്സിലായ ശ്രീപാർവ്വതി അവളുടെ മുന്നിൽ പ്രത്യക്ഷയായി ഭയപ്പെടേണ്ടന്നും ഇത് അവളുടെ യോഗമാണെന്നും പറഞ്ഞു. മാത്രവുമല്ല കൂളിവാക മുജ്ജന്മത്തിൽ ശ്രീപാർവ്വതിയുടെ തോഴി ആയിരുന്നുവെന്നും പറഞ്ഞു. മുജ്ജന്മത്തിൽ കൂളിവാക ബാല ഗണേശനെ ശ്രീപാർവ്വതി അറിയാതെ മുലയൂട്ടുകയുണ്ടായി. ഇത് അറിഞ്ഞ പാർവ്വതി
ഇവർക്ക് പല അത്ഭുതശക്തികളും ശിവനും പാർവ്വതിയും നൽകുകയുണ്ടയി. ചാത്തൻമാർ പല തരത്തിലുള്ള സഹായങ്ങളും അത്ഭുതങ്ങളും കാട്ടി ആ ഗോത്രത്തിൽ കഴിഞ്ഞു വന്നു. ചാത്തൻമാർ തങ്ങളുടെ വാഹനങ്ങളായ പോത്തിന്റെയും കാളയുടെയും പുറത്തേറി [[ഈഴറ]]യും വായിച്ച് കൊണ്ട് വനത്തിൽ ചുറ്റി നടന്നു. തന്റെ എഴാമത്തെ വയസ്സിൽ ഗ്രോത്രക്കാർ നടത്തിയ ജന്മദിനാഘോഷത്തിൽ നാരദമുനി വരുകയും ചാത്തന്മാരോട് അവന്റെ മാതാപിതാക്കൾ ആരാണെന്ന് പറയുകയും ചെയ്തു. അവരെ കൈലാസത്തിൽ പോയി കാണുവാൻ ഉപദേശിക്കുകയും ചെയ്തു.
വരി 38:
ചാത്തന്റെ വളർത്തമ്മയായ കൂളിവാകയെ ഭൃഗാസുരൻ എന്നൊരു അസുരൻ സ്വന്തമാക്കാൻ ആഗ്രഹിച്ചു. ഭൃഗാസുരനെയും അവന്റെ സേനയേയും വിഷ്ണുമായ തന്റെ സഹായിയായ കരിങ്കുട്ടി ചാത്തനെയും കൂട്ടി യുദ്ധത്തിൽ ഏർപ്പെട്ടു. യുദ്ധത്തിൽ ചാത്തന്റെ വിരലിൽ മുറിവേറ്റു. മുറിവിൽ നിന്ന് നിലത്ത് വീണ രക്തത്തിൽ നിന്ന് 400 കുട്ടിചാത്തന്മാർ ഉണ്ടായി. ഭൃഗാസുരൻ പ്രയോഗിച്ച 10 ബ്രഹ്മാസ്ത്രങ്ങളൂം 10 കുട്ടിച്ചാത്തൻമാർ വിഴുങ്ങി ആത്മാഹുതി നടത്തുകയും ചെയ്തു. ശേഷിച്ച 390 കുട്ടിച്ചാത്തന്മാർ എല്ലാം സേനയേയും ഇല്ലാതാക്കുകയും ഭഗവൻ ചാത്തൻസ്വാമി കുറുവടികൾ ഉപയോഗിച്ച് ഭൃഗാസുരനെ വധിക്കുകയും ചെയ്തു.
[[കേരളം|കേരളത്തിൽ]] [[മന്ത്രവാദി|മന്ത്രവാദികൾ]] '''കുട്ടിച്ചാത്തൻ''' എന്ന മൂർത്തിയെ ആരാധിച്ചിരുന്നു. കുട്ടിച്ചാത്തൻ [[ശിവൻ|ശിവന്റെ]] മകൻ ആണെന്നും പുരാണങ്ങളിൽ കാണുന്നുണ്ട്. ശിവഭഗവാന് മായാരൂപത്തിൽ നിന്ന പാർവതി ദേവിയിൽ ജനിച്ച മക്കളാണ് ചാത്തന്മാർ അതിൽ ഇളയവനാണ് കുട്ടിച്ചാത്തൻ എന്ന് പുരാണങ്ങളിൽ കാണാം. വടക്കൻ മലബാറിൽ ശിവപാർവതിമാരുടെ മകനായ കുട്ടിച്ചാത്തനെ ആരാധിച്ച് [[കുട്ടിച്ചാത്തൻ തെയ്യം]] കെട്ടിയാടുന്നു. മായാവിദ്യകളിൽ വിദഗ്ദ്ധനായ ഒരു മൂർത്തി ആയിട്ടാണ് കുട്ടിച്ചാത്തനെ കഥകളിൽ അവതരിപ്പിക്കുന്നത്.
===സിനിമയിൽ/കുട്ടിക്കഥകളിൽ===
ഭാരതത്തിലെ പ്രഥമ ത്രിമാന 3D ചലച്ചിത്രമായ
ബാലമാസികകളിലെ കഥകളിൽ കുട്ടിച്ചാത്തൻ കഥാപാത്രമായി കടന്നുവരുന്നു. ഉദാഹരണമായി, [[ബാലരമ|ബാലരമയിലെ]] [[മായാവി (ചിത്രകഥ)|മായാവി]] എന്ന ചിത്രകഥയിൽ [[മായാവി]] എന്ന കുട്ടിച്ചാത്തനെ നല്ലവനായും [[ലുട്ടാപ്പി]] എന്ന കുട്ടിച്ചാത്തനെ ഉപദ്രവകാരിയായും കാണിച്ചിരിക്കുന്നു.
വരി 50:
== ചില സാമ്യതകൾ ==
അമൃത് ദേവൻമാർക്കും അസുരന്മാർക്കും പങ്ക് വെക്കുവാനായി [[മഹാവിഷ്ണു]] സ്ത്രീ വേഷത്തിൽ അവതാരം കൊണ്ടിട്ടുണ്ട്. ഈ സ്ത്രീവേഷത്തിനെ വിഷ്ണുമായ എന്നു തന്നെയാണ് പറയുന്നത്. ഈ വിഷ്ണുമായയിൽ മോഹിതനായ ശിവനിൽ ജനിച്ച പുത്രനാണ് ശാസ്താവ്. [[ശാസ്താവ്]] പിൽക്കാലത്ത് ഉച്ചാരണ ശൈലി മാറി ചാത്തൻ ആയതെന്നും വാദമുണ്ടെങ്കിലും വിഷ്ണുഭഗവാൻറെ മായയാൽ കൂളിവാകയുടെ രൂപം പൂണ്ട പാർവതി ദേവിയിൽ ഉണ്ടായ കുട്ടികൾ ആയതുകൊണ്ടാണ് വിഷ്ണുമായ ചാത്തൻ എന്ന് വിളിക്കുന്നതെന്ന് പണ്ഡിതന്മാർ പറയുന്നു.
*ആവണങ്ങാട് വിഷ്ണുമായ ക്ഷേത്രo [[പെരിങ്ങോട്ടുകര]] ശ്രീ മൂലസ്ഥാനം
|