"ചാത്തൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
ശാസ്ത്രീയത
വരി 39:
 
[[കേരളം|കേരളത്തിൽ]] [[മന്ത്രവാദി|മന്ത്രവാദികൾ]] '''കുട്ടിച്ചാത്തൻ''' എന്ന ആരാധിച്ചിരുന്നു. കുട്ടിച്ചാത്തൻ [[ശിവൻ|ശിവന്റെ]] മകൻ ആണെന്നും പുരാണങ്ങളിൽ കാണുന്നുണ്ട്. ശിവഭഗവാന് മായാരൂപത്തിൽ നിന്ന പാർവതി ദേവിയിൽ ജനിച്ച മക്കളാണ് ചാത്തന്മാർ അതിൽ ഇളയവനാണ് കുട്ടിച്ചാത്തൻ എന്ന് പുരാണങ്ങളിൽ കാണാം. വടക്കൻ മലബാറിൽ ശിവപാർവതിമാരുടെ മകനായ കുട്ടിച്ചാത്തനെ ആരാധിച്ച് [[കുട്ടിച്ചാത്തൻ തെയ്യം]] കെട്ടിയാടുന്നു. മായാവിദ്യകളിൽ വിദഗ്ദ്ധനായ ഒരു മൂർത്തി ആയിട്ടാണ് കുട്ടിച്ചാത്തനെ കഥകളിൽ അവതരിപ്പിക്കുന്നത്.
 
== '''ശാസ്ത്രീയത''' ==
'''ശാസ്ത്രീയത അവകാശപ്പെടനായി യാതൊരു അടിത്തറയും ഇല്ലാത്ത ഒരു വിശ്വാസം ആണ് .. കൂടുതലായും മധ്യകേരളത്തിൽ മാത്രം നിലനിൽക്കുന്ന ഒരു വിശ്വാസ രീതി മാത്രമാണിത് ..'''
 
===സിനിമയിൽ/കുട്ടിക്കഥകളിൽ===
"https://ml.wikipedia.org/wiki/ചാത്തൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്