"സ്റ്റേഷൻ 5" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
അവലംബം ചേർത്തു
വരി 28:
| gross =
}}
പ്രശാന്ത് കാനത്തൂരിൻറെ സംവിധാനത്തിൽ പ്രയാൺ നായകനായി പുറത്തിറങ്ങാനിരിക്കുന്ന മലയാളചലച്ചിത്രമാണ് '''''സ്റ്റേഷൻ 5'''''. പ്രശാന്ത് കാനത്തൂർ തന്നെ ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം നൽകിയിരിക്കുന്നു. ചിത്രത്തിൻറെ തിരക്കഥയും ഛായാഗ്രഹണവും നിർവ്വഹിക്കുന്നത് [[പ്രതാപ് നായർ|പ്രതാപ് നായരാണ്.]]<ref>https://www.mathrubhumi.com/movies-music/features/prathap-p-nair-best-cinematogrpaher-kerala-state-film-awards-for-kejira-and-idam-1.5163915</ref> [[അഗളി ഗ്രാമപഞ്ചായത്ത്|അഗളിയിലാണ്]] ചിത്രീകരണം തുടങ്ങിയത്. പിന്നീട് [[കേരളത്തിലെ കോവിഡ്-19 പകർച്ചവ്യാധി|കൊവിഡ് 19]] വ്യാപനത്തെത്തുടർന്ന് ചിത്രീകരണം ഒക്ടോബർ വരെ നിർത്തിവക്കേണ്ടി വന്നു.
<ref>https://www.asianetnews.com/entertainment-news/director-prasanth-kanathur-requests-to-complete-shooting-of-movie-station-5-qb3d9z</ref>
 
"https://ml.wikipedia.org/wiki/സ്റ്റേഷൻ_5" എന്ന താളിൽനിന്ന് ശേഖരിച്ചത്