"കോട്ടയം സിറോ-മലബാർ അതിരൂപത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മലങ്കര ക്‌നനായ ചരിത്രം
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
സീറോ മലങ്കര
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{Prettyurl|Kottayam Archdiocese}}
{{refimprove}}
[[Knanaya|ക്നാനായ]] കത്തോലിക്കാർക്കായി [[Syro-Malabar Catholic Church|സീറോ-മലബാർ കത്തോലിക്കാ സഭയുടെ]] കീഴിൽ [[ഇന്ത്യ|ഇന്ത്യയിലെ]] [[കോട്ടയം]] പ്രദേശത്ത് സ്ഥിതി ചെയ്യുന്ന [[രൂപത|രൂപതയാണ്]] '''കോട്ടയം അതിരൂപത'''. ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ടിലാണ് ഇപ്പോഴത്തെ അതിരൂപതാധ്യക്ഷൻ. മാർ ജോസഫ് പണ്ടാരശ്ശേരിൽ സഹായമെത്രാനായി പ്രവർത്തിക്കുന്നു. കോട്ടയം അതിഭദ്രാസനത്തിന് കീഴിൽ പാശ്ചാത്യ സുറിയാാനി (അന്ത്യോയോഖ്യൻ) ആരാധനക്രമം പിൻതുടരുന്ന ഒരു വിഭാഗം കൂടിയുണ്ട്. മലങ്കര സുറിയാനി ക്നാനായ കത്തോതോലിക്കർ എന്നാണ് ഈ വിഭാഗത്തെ അറിയപ്പെടുന്നനത്. സീറോ മലബാർ സഭയുടെ കീഴിലാണ് മലങ്കര ക്നാനായ കത്തോലിക്കരെങ്കിലും ഭരണപരമായ അധികാരം മാത്രമാണ് ഇവരുടെ മേൽ സീറോ മലബാർ സഭയ്ക്കുള്ളത്. ആത്മീയ പരമായ എല്ലാ അധികാരവും ബസേലിയോസ് മോർ ക്ലിമ്മീസ് കാതോോലിക്കാ ബാവായുടെ കീഴിലുള്ള മലങ്കര സുറിയാനി കത്തോലിക്കാ സഭയ്ക്കാണ് (സീറോോസീറോ മലങ്കര).
 
==ചരിത്രം==
"https://ml.wikipedia.org/wiki/കോട്ടയം_സിറോ-മലബാർ_അതിരൂപത" എന്ന താളിൽനിന്ന് ശേഖരിച്ചത്