"കാസർഗോഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
അക്ഷരപ്പിശക്
റ്റാഗുകൾ: Reverted മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{prettyurl|Kasaragod Towncity}}
{{Infobox Indian Jurisdiction |
native_name = കാസർഗോഡ് |
വരി 6:
locator_position = right |
state_name = Kerala |
district = [[കാസർഗോഡ് ജില്ല|കാസർഗോഡ് ]] |
leader_title = |
leader_name = |
വരി 23:
footnotes = |
}}
{{For|ഇതേ പേരിലുള്ള ജില്ലയ്ക്ക്|കാസർഗോഡ്കാസ്രോട് ജില്ല}}
[[കേരളം|കേരളത്തിലെ]] [[കാസർഗോഡ് ജില്ല|കാസർഗോഡ് ജില്ലയിലെ]] ഒരു നഗരവും മുൻസിപ്പിലാറ്റിയുമാണ് '''കാസർഗോഡ്'''. കാസർഗോഡ് ജില്ലയുടെ ആസ്ഥാനവും ഈ നഗരമാണ്. '''കാഞ്ഞിരക്കൂട്ടം''' എന്നർഥം വരുന്ന കുസിരകൂട്‌ എന്ന കന്നഡ വാക്കിനെ മലയാളീകരിച്ച് കാഞ്ഞിരോട് എന്നപേരിലായിരുന്നു ഈ സ്ഥലം പണ്ട് അറിയപ്പെട്ടിരുന്നത്.ഇപ്പോൾ കേരളത്തിലെകാസർഗോഡ് നിവാസികൾ കാസ്രോട് എന്നാണ് പറയാറ്. ഏറ്റവും വടക്കേയറ്റത്തെ മുൻസിപ്പാലിറ്റി കാസർഗോഡാണ്. [[മലയാളം]] പുറമേ [[തുളു]] [[ഉർദു]], [[ഹിന്ദുസ്ഥാനി]], [[കൊങ്കണി]] [[കന്നഡ]] എന്നീ ഭാഷകൾ സംസാരിക്കുന്നവരേയും ഇവിടെ കാണാം.ദൈവങ്ങളുടെ നാട് എന്നും സപ്തഭാഷ സംഗമഭുമി എന്നു കാസർഗോഡ് അറിയപ്പെടുന്നു .കേരളത്തിലെത്തന്നെ പ്രധാന പട്ടണങ്ങളിലോന്നാണ് കാസർഗോഡ്‌.ജില്ലയിലെ പ്രധാന പട്ടണങ്ങൾ: കാസർഗോഡ്‌,കാഞ്ഞങ്ങാട് ,നീലേശ്വരം, ചെറുവത്തൂർ, തൃക്കരിപ്പൂർ, കുമ്പള,ഉപ്പള,മഞ്ചേശ്വരം, ബദിയഡുക്ക,മുള്ളേരിയ, ചെർക്കള. [[യക്ഷഗാനം]] പ്രചാരത്തിലുള്ള കേരളത്തിലെ ഒരേയൊരു ജില്ല കൂടിയാണ് കാസർഗോഡ്‌. കാസർഗോഡുകാരനായ [[പാർത്തിസുബ്ബ]] ആണ് യക്ഷഗാനം എന്ന കലാരൂപം രൂപപ്പെടുത്തിയത് എന്നു കരുതുന്നു. ഒരുപാട് സെലിബ്രിറ്റികളുടെ ജന്മനാട് എന്ന വിശേഷണവും കാസറഗോഡിനുണ്ട്കാസ്രോട് മുൻ ഇന്ത്യൻ ക്യാപ്റ്റൻ [[അനിൽ കുംബ്ലെ]] കാസറഗോഡിലെകാസർഗോഡിലെ കുമ്പളയിലാണ്. മുൻ കബഡി ഇന്ത്യൻ ക്യാപ്റ്റൻ ജഗദിഷ് കുംബ്ലെയും കുമ്പള കാരൻ ആണ്. വിഷു/ബിസു ആണ് കാസറഗോഡിന്റെ ഏറ്റവും വലിയ ആഘോഷം
[[പ്രമാണം:KasargodNagaraSabha.JPG|thumb|250px|right|[[പുലിക്കുന്ന്|പുലിക്കുന്നിൽ]] സ്ഥിതി ചെയ്യുന്ന കാസർഗോഡ് നഗരസഭാ കാര്യാലയം]]
കാസറഗോഡിൻറെ വടക്കു ഭാഗത്ത് 50 കി.മീ മാറി [[മംഗലാപുരം|മംഗലാപുരവും]] 60 കി.മീ കിഴക്ക് [[പുത്തൂരു (കർണാടക)|പുത്തൂരും]] സ്ഥിതി ചെയ്യുന്നു.
"https://ml.wikipedia.org/wiki/കാസർഗോഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്