"വണ്ണാൻ സമുദായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 13:
 
==വണ്ണാത്തിമാറ്റ്==
തീയർ ഉൾപ്പടെ ഉള്ള മേല്ജാതിക്കാരുടെ മറ്റും <ref name="matu"> malayalam-shortstory-echilila-written-by-k-bhaskaran-master [https://www.mathrubhumi.com/mobile/books/stories/malayalam-shortstory-echilila-written-by-k-bhaskaran-master-1.4870977.എച്ചിലില] </ref>. [[ആർത്തവം|ആർത്തവാശുദ്ധി]] മാറാനും, കൂട്ടത്തിൽ ഒരാൾ മരിച്ചാലുള്ള '''പൊല''' മാറ്റാനും, അലക്കി ശുദ്ധിയാക്കിയ വസ്ത്രം വണ്ണാൻ സമുദായത്തിൽ സ്ത്രീകൾ നൽകിവരാറുണ്ട്. '''അകനാൾ നീക്കൽ''' എന്നാണിത് അറിയപ്പെടുന്നത്. '''വണ്ണാത്തിമാറ്റ് ''' എന്നാണ് വസ്ത്രത്തെ വിളിക്കാറുള്ളത്. ആദ്യകാലത്ത് ഓരോ വീട്ടിൽ നിന്നും ഒരു നിശ്ചിത [[ഇടങ്ങഴി]] [[നെല്ല്]] ഇവർക്ക് പ്രതിഫലമായി നൽകിയിരുന്നു. വടക്കേ [[മലബാർ|മലബാറിൽ]] നിലവിൽ പലസ്ഥലങ്ങളിലും ഇത് അനുവർത്തിച്ചു വരുന്നുണ്ട്. തെയ്യക്കാവിലേക്കും വണ്ണാത്തിമാറ്റ് പതിവുണ്ട്.
 
==തെയ്യം==
"https://ml.wikipedia.org/wiki/വണ്ണാൻ_സമുദായം" എന്ന താളിൽനിന്ന് ശേഖരിച്ചത്