"സ്റ്റേഷൻ 5" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സ്റ്റേഷൻ 5 - പുറത്തിറങ്ങാനിരിക്കുന്ന മലയാള ചലച്ചിത്രം
 
No edit summary
വരി 11:
* പ്രിയംവദ
* [[ഇന്ദ്രൻസ്]]
* [[ഐ.എം. വിജയൻ‍വിജയൻ]]
* കണ്ണൻ പട്ടാമ്പി
* വിനോദ് കോവൂർ
വരി 28:
| gross =
}}
പ്രശാന്ത് കാനത്തൂരിൻറെ സംവിധാനത്തിൽ പ്രയാൺ നായകനായി പുറത്തിറങ്ങാനിരിക്കുന്ന മലയാളചലച്ചിത്രമാണ് '''''സ്റ്റേഷൻ 5'''''. പ്രശാന്ത് കാനത്തൂർ തന്നെ ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം നൽകിയിരിക്കുന്നു. ചിത്രത്തിന്റെ തിരക്കഥയും ഛായാഗ്രഹണവും നിർവ്വഹിക്കുന്നത് [[പ്രതാപ് നായർ|പ്രതാപ് നായരാണ്.]] [[അഗളി ഗ്രാമപഞ്ചായത്ത്|അഗളിയിലാണ്|]] ചിത്രീകരണം തുടങ്ങിയത്. പിന്നീട് കൊവിഡ് വ്യാപനത്തെത്തുടർന്ന് ചിത്രീകരണം ഒക്ടോബർ വരെ നിർത്തിവക്കേണ്ടി വന്നു.
<ref>https://www.asianetnews.com/entertainment-news/director-prasanth-kanathur-requests-to-complete-shooting-of-movie-station-5-qb3d9z</ref>
 
ഈ ചിത്രത്തിൽ [[നഞ്ചിയമ്മ‍നഞ്ചിയമ്മ|നഞ്ചിയമ്മയും]] വിനോദ് കോവൂരും ആലപിച്ച നാടൻപാട്ടിൻറെ ശബ്ദലേഖനം [[അട്ടപ്പാടി‍അട്ടപ്പാടി|അട്ടപ്പാടിയിലും]] വച്ച് പൂർത്തിയാക്കി.<ref>https://malayalam.samayam.com/tv/celebrity-news/actor-vinod-kovoors-face-book-post-goes-viral-on-social-media/articleshow/78906478.cms</ref>
 
== അഭിനേതാക്കൾ ==
"https://ml.wikipedia.org/wiki/സ്റ്റേഷൻ_5" എന്ന താളിൽനിന്ന് ശേഖരിച്ചത്