"ദാക്ഷായണി വേലായുധൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Undid edits by 157.44.170.12 (talk) to last version by 106.197.18.63: unexplained content removal
റ്റാഗുകൾ: തിരസ്ക്കരിക്കൽ SWViewer [1.4]
Added ഏറ്റവും പ്രായം കുറഞ്ഞ
റ്റാഗുകൾ: Reverted കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
[[ഇന്ത്യ]]<nowiki/>യിലെഇന്ത്യയിലെ പട്ടികജാതിക്കാരിലെ ആദ്യ ബിരുദധാരിണിയും <ref>http://utharakalam.com/?p=9777</ref>ഭരണഘടനാനിർമ്മാണസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്ന 15ഏറ്റവും വനിതകളിൽപ്രായം ഒരാളാണ്കുറഞ്ഞ വനിതയുമാണ് '''ദാക്ഷായണി വേലായുധൻ''' (4 ജൂലൈ 1913 -20 ജൂലൈ 1978).
{{PU|Dakshayani Velayudhan}}
{{Infobox person
1913ൽ, കൊച്ചിയിലെ മുളവുകാട് ദ്വീപിൽ ജനിച്ചു. കൊച്ചിയിൽനിന്ന് ആദ്യമായി മെട്രിക്കുലേഷൻ പാസ്സായ പട്ടികജാതി പെൺകുട്ടിയായ അവർ എറണാകുളം മഹാരാജാസ് കോളേജിൽനിന്നും മദ്രാസിൽനിന്നുമാണ് അവർ ബിരുദങ്ങൾ നേടിയത്. അദ്ധ്യാപികയായി ജോലിനോക്കവെ ആർ. വേലായുധനെ വിവാഹംകഴിച്ചു. 1945ൽ അവർ കൊച്ചി നിയമസഭയിൽ അംഗമായി നാമനിർദ്ദേശം ചെയ്യപ്പെട്ടു. പിന്നീട് ഇന്ത്യൻ ഭരണഘടനാനിർമ്മാണസഭയിൽ കോൺഗ്രസ് ടിക്കറ്റിൽനിന്നുകൊണ്ട് അംഗത്വം നേടി. ചരിത്രകാരിയായ മീരാ വേലായുധൻ മകളാണ്.
| name = ദാക്ഷായണി വേലായുധൻ
| image = ദാക്ഷായണി വേലായുധൻ.png
| alt =
| caption = ദാക്ഷായണി വേലായുധൻ
| birth_name =
| birth_date = <!-- {{birth date and age|YYYY|MM|DD}} for living people. For people who have died, use {{Birth date|YYYY|MM|DD}}. -->
| birth_place = മുളവുകാട്, കൊച്ചി
| death_date = <!-- {{Death date and age|YYYY|MM|DD|YYYY|MM|DD}} (death date then birth date) -->
| death_place = ഡൽഹി
| nationality = ഇന്ത്യൻ
| other_names =
| occupation = അധ്യാപിക, രാഷ്ടീയ പ്രവർത്തക
| years_active =
| known_for = ഭരണഘടനാനിർമ്മാണസഭാംഗം
| notable_works =
}}
[[ഇന്ത്യ]]<nowiki/>യിലെ പട്ടികജാതിക്കാരിലെ ആദ്യ ബിരുദധാരിണിയും <ref>http://utharakalam.com/?p=9777</ref>ഭരണഘടനാനിർമ്മാണസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്ന 15 വനിതകളിൽ ഒരാളാണ് '''ദാക്ഷായണി വേലായുധൻ''' (4 ജൂലൈ 1913 -20 ജൂലൈ 1978).
 
== ആദ്യകാലം ==
1912-ൽ, കൊച്ചിയിലെ മുളവുകാട് ദ്വീപിൽ ജനിച്ചു. സാമൂഹ്യ പരിഷ്കർത്തവായ രാജ്യ സഭാംഗവും എട്ടാം കേരള നിയമസഭാംഗവുമായിരുന്ന [[കെ.കെ. മാധവൻ|കെ.കെ. മാധവന്റെയും]] സഹോദരിയായിരുന്നു. കൊച്ചിയിൽ പട്ടികജാതി വിഭാഗത്തിൽ നിന്നു ആദ്യമായി മെട്രിക്കുലേഷൻ പാസ്സായ അവർ എറണാകുളം മഹാരാജാസ് കോളേജിൽനിന്നും മദ്രാസിൽനിന്നും ബിരുദങ്ങൾ കരസ്ഥമാക്കി. 1945-ൽ ദാക്ഷായണി കൊച്ചി നിയമസഭയിലേയ്ക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടു. പിന്നീട് ഇന്ത്യൻ ഭരണഘടനാനിർമ്മാണസഭയിൽ [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|കോൺഗ്രസ്]] ടിക്കറ്റിൽനിന്നുകൊണ്ട് അംഗത്വം നേടി.അദ്ധ്യാപികയായി ജോലിനോക്കവെ [[ആർ. വേലായുധൻ|ആർ. വേലായുധനെ]] വിവാഹംകഴിച്ചു. അഞ്ചു മക്കളുണ്ട്. മൂത്തമകൻ രഘുത്തമൻ ഇന്ദിരാ ഗാന്ധിയുടെ മെഡിക്കൽ ടീമിൽ അംഗമായിരുന്നു. പ്രഹ്ലാദൻ, ഭഗീരഥൻ, ധ്രുവൻ, ചരിത്രകാരിയായ [[മീര വേലായുധൻ|മീര വേലായുധൻ.]]
 
== പ്രവർത്തനം ==
1946 ൽ ഇന്ത്യയുടെ ഭരണഘടനാ ഭരണഘടനരൂപീകരണ സമിതിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ദാക്ഷായണി 1946 മുതൽ 1952 വരെ കോൺസ്റ്റിറ്റുവന്റ് അസംബ്ലിയിലും, പ്രൊവിഷണൽ പാർലമെൻറിൻറെ അംഗമായും പ്രവർത്തിച്ചു. . പാർലമെന്റിൽ വിദ്യാഭ്യാസ രംഗത്ത് പ്രത്യേകിച്ചും പട്ടികജാതിയിൽപ്പെട്ട ക്ഷേമപ്രവർത്തനങ്ങൾക്ക് പ്രാധാന്യം കൊടുത്ത് പ്രവർത്തിച്ചു. ഭരണഘടനാസമിതിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ദളിത് സ്ത്രീയുമാണ് ദാക്ഷായണി വേലായുധൻ.
 
1948 നവംബർ 29-ന്, ജാതിയുടെ അടിസ്ഥാനത്തിൽ വിവേചനം നിരോധിക്കുന്നതിനെ ലക്ഷ്യം വച്ച അനുഛേദം പതിനൊന്നിനെക്കുറിച്ചുള്ള ഭരണഘടനാ സമിതിയിലെ ചർച്ചയിൽ ദാക്ഷായണി തന്റെ വാദമുഖങ്ങൾ നിരത്തുകയുണ്ടായി.<ref>{{Cite journal|url=Lok Sabha Secretariat (29 November 1948). "Constituent Assembly of India Debates". Retrieved 18 April 2016.|title=|last=|first=|date=|journal=|accessdate=|doi=|pmid=}}</ref>പൊതുവിദ്യാഭ്യാസ പരിപാടികളിലൂടെ വിവേചനരഹിതമായ വ്യവസ്ഥകൾ നടപ്പാക്കാൻ ആഹ്വാനം ചെയ്ത ദാക്ഷായണി ജാതി വിവേചനത്തെ അപലപിക്കാനുള്ള പ്രമേയം ഭരണഘടനാ സമിതി അംഗീകരിക്കുകയാണെങ്കിൽ അത് പൊതുസമൂഹത്തിനുള്ള മഹത്തായ സൂചനയാകുമെന്നും ചൂണ്ടിക്കാട്ടുകയുണ്ടായി.<ref>{{Cite news|url=Lok Sabha Secretariat (29 November 1948). "Constituent Assembly of India Debates". Retrieved 18 April 2016.|title=|last=|first=|date=|work=|access-date=|via=}}</ref>
 
[[അടൂർ]] [[ലോക്‌സഭ|ലോകസഭാ]] മണ്ഡലത്തിൽ നിന്നും 1971 ലെ പൊതുതിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും അഞ്ചു സ്ഥാനാർത്ഥികളിൽ അവർ നാലാം സ്ഥാനത്ത് എത്തി. എൽ.ഐ.സിയിൽ ഇൻഫർമേഷൻ ഉദ്യോഗസ്ഥയായി ജോലിനോക്കി 'മഹിളാജാഗൃതീ പരിഷത്ത്' എന്ന പേരിൽ ഒരു അഖിലേന്ത്യ ദലിത്‌സംഘടനയുണ്ടാക്കി.
 
==അവലംബം==
{{reflist}}
 
==അധികവായനയ്ക്ക് ==
* ദാക്ഷായണി വേലായുധൻ - പ്രസാധകർ: വിജ്ഞാനകേദാരം പബ്ലിക്കേഷൻ, കോട്ടയം - വില: 20 രൂപ
 
==പുറത്തേക്കുള്ള കണ്ണികൾ==
[http://www.livemint.com/Leisure/dLi6ZIdW6CgswZCGdOA9VM/The-women-who-helped-draft-our-constitution.html?utm_source=facebookinstant&utm_medium=social&utm_campaign=instantarticle കൂടുതൽ വിവരങ്ങൾ]
 
* [https://archive.is/20130411013053/https://picasaweb.google.com/lh/photo/R4PrBnrd0_EPoQ6vw7WI49MTjNZETYmyPJy0liipFm0 KR Narayanan, Dakshayani Velayudhan and the Governor of Andhra Pradesh Sri Prakasha]
* [http://rajyasabha.nic.in/rsnew/publication_electronic/Selected%20Women%20Speech_Final.pdf A selection of speeches of the women members of the Constituent Assembly of India]
 
[[വർഗ്ഗം:ഭരണഘടനാ നിർമ്മാണസഭയിലെ അംഗങ്ങൾ]]
[[വർഗ്ഗം:1912-ൽ ജനിച്ചവർ]]
[[വർഗ്ഗം:1978-ൽ മരിച്ചവർ]]
[[വർഗ്ഗം:കേരളരാഷ്ട്രീയത്തിലെ വനിതകൾ]]
[[വർഗ്ഗം:ദലിത് സ്ത്രീകൾ]]
[[വർഗ്ഗം:ദലിത് രാഷ്ട്രീയനേതാക്കൾ]]
[[വർഗ്ഗം:എറണാകുളം ജില്ലയിൽ ജനിച്ചവർ]]
"https://ml.wikipedia.org/wiki/ദാക്ഷായണി_വേലായുധൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്