"കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് |
||
വരി 5:
| death_date = {{Death date and age|df=yes|1999|05|12|1915||}}| birth_date = 1915 | | death_place = [[കൊച്ചി]], [[കേരളം]], {{Ind}}| occupation = നടൻ| years_active = 1929–1998| net_worth = | spouse = [[കലാമണ്ഡലം കൃഷ്ണൻ നായർ]]| children =[[കലാശാല ബാബു]], ശ്രീദേവി രാജൻ, കലാ വിജയൻ| parents = | website = | footnotes = }}
കേരളത്തിലെ പ്രശസ്തയായ [[മോഹിനിയാട്ടം|മോഹിനിയാട്ട]] നർത്തകിയായിരുന്നു '''കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ'''(1915- [[മേയ് 12]] 1999<ref name=":0">http://www.narthaki.com/info/profiles/profil17.html</ref>). മോഹിനിയാട്ടം ഇന്നത്തെ രൂപത്തിലാക്കിത്തീർത്തതിൽ പ്രധാന പങ്ക് വഹിച്ചത്
1915-ൽ [[മലപ്പുറം ജില്ല
1952 ൽ കല്യാണിക്കുട്ടിയമ്മയും ഭർത്താവ് കൃഷ്ണൻ നായരും ചേർന്ന് ‘കേരള കലാലയം’ എന്ന നൃത്ത വിദ്യാലയം ആരംഭിച്ചു. കേന്ദ്ര വിദ്യാഭ്യാസ വകുപ്പിൻ്റെ ഫെല്ലോഷിപ്പോടെ മോഹിനിയാട്ടത്തെക്കുറിച്ചു ഗവേഷണം നടത്തിയിട്ടുണ്ട്.<ref name=":1">{{Cite web|url=http://keralaliterature.com/malayalam-writers-മലയാളം-എഴുത്തുകാർ/കലാമണ്ഡലം-കല്യാണിക്കുട്/|title=കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ|access-date=2020-11-15|last=admin|date=2019-02-02|language=en-US}}</ref> നൃത്തം കൂടാതെ നാടകത്തിലും സിനിമയിലും അഭിനയിച്ചിട്ടുണ്ട്.<ref name=":2">{{Cite web|url=http://womenpoint.in/index.php/resources/resourcesDetails/322|title=Womenpoint|access-date=2020-11-15}}</ref>
== പുസ്തകങ്ങൾ ==
കല്യാണിക്കുട്ടിയമ്മ രചിച്ച Mohiniyattam - History and Dance Structure" എന്ന പുസ്തകം മോഹിനിയാട്ടത്തെ പറ്റിയുള്ള ഏറ്റവും വിപുലവും ആധികാരികവുമായ പുസ്തകമായി കണക്കാക്കപ്പെടുന്നു.<ref name=":2" /><ref name=":3">{{Cite web|url=http://www.worldlibrary.org/articles/eng/Kalamandalam_Kalyanikutty_Amma|title=Kalamandalam Kalyanikutty Amma {{!}} World Library - eBooks {{!}} Read eBooks online|access-date=2020-11-15}}</ref> ''മോഹിനിയാട്ടം, ചരിത്രവും ആട്ടപ്രകാരവും'' എന്ന മറ്റൊരു പുസ്തകം കൂടി രചിച്ചിട്ടുണ്ട്.<ref>{{Cite web|url=https://www.sahapedia.org/mohiniyattam-0|title=Mohiniyattam|access-date=2020-11-15|language=en}}</ref>
== പുരസ്കാരങ്ങൾ അംഗീകാരങ്ങൾ ==
* കേരള സംഗീത നാടക അക്കാദമി അവാർഡ്<ref name=":2" /><ref name=":3" />
* കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ്<ref name=":2" /><ref name=":3" />
*കേരള സംഗീത നാടക അക്കാദമി ഫെലോഷിപ്പ് (1974)<ref name=":0" /><ref name=":1" />
*കേന്ദ്ര സംഗീത നാടക അക്കാദമി ഫെലോഷിപ്പ് (1972) <ref name=":1" />
*കേന്ദ്ര സംഗീത നാടക അക്കാദമിയിൽ നിന്ന് ഗുരു സ്ഥാനം (1974)<ref name=":1" />
*കീർത്തി ശംഖ് - കലാമണ്ഡലം (1980)<ref name=":1" /><ref name=":0" />
*കലാമണ്ഡലം ഫെലോഷിപ്പ് (1986)<ref name=":1" />
*നാട്യ പ്രവീണ -കേരള ഫൈൻ ആർട്ട് സൊസൈറ്റി<ref name=":0" />
*[[വിനോദ് മങ്കര|വിനോദ് മങ്കരയുടെ]] ''മോഹിനിയാട്ടത്തിൻ്റെ അമ്മ'' എന്ന ഡോക്യുമെൻ്ററി കല്യാണിക്കുട്ടിയമ്മയെക്കുറിച്ചുള്ളതാണ്<ref>{{Cite web|url=https://www.thehindu.com/entertainment/movies/vinod-mankaras-mohinyattathinte-amma-on-kalamandalam-kalyanikutty-amma-chronicles-her-contributions-in-shaping-mohiniyattam/article30459809.ece|title=Walking in the steps of Kalyanikuttty Amma|access-date=|last=|first=|date=|website=|publisher=}}</ref>
==അവലംബം==
|