"തീയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 5:
 
 
[[മലബാർ|വടക്കൻ കേരളത്തിൽ]] കാണുന്ന ഒരു സമുദായമാണു '''തീയ്യർ'''. വടക്ക്&nbsp; ഗോകർണ്ണം മുതൽ കോലത്തുനാട്, കുടക്, നീലഗിരി തുടങ്ങിയ സ്ഥലങ്ങളുമാണ് തീയ്യരുടെ പ്രധാന സങ്കേതങ്ങൾ.ശൗണ്ഡിക ഉല്പത്തി ആണ് തീയ്യരുടെ ഉല്പത്തി ഐതീഹ്യം ആയി പറയുന്നത്.'ആദി ദിവ്യൻ' എന്ന രൂപത്തിൽ ഇന്നും കാവുകളിൽ കെട്ടിയാടുന്ന ശിവ പുത്രൻ ആണ് തീയ്യരുടെ കുല പൂർവികൻ എന്നും ദിവ്യൻ അഥവാ ദിവ്യർ എന്ന പദം സംസാര ഭാഷയിൽ തീയ്യർ ആയത് ആണ് എന്നും പറയപ്പെടുന്നു.[[ഉത്തരകേരളം|ഉത്തരകേരളത്തിൽ]] [[തെയ്യം|തെയ്യാരാധകരിൽ]] മുന്നിൽ നിൽക്കുന്ന സമൂഹമാണു തീയർ. ''ബൈദ്യ'', ''ബില്ലവാദി'' എന്നീ പേരുകളിലാണ് ഇവർ തെക്കൻ [[കർണാടക|കർണാടകത്തിൽ]] അറിയപ്പെടുന്നത് ഇവരെ തുളുതീയർ എന്ന് വിളിക്കുന്നു. വടക്കൻ കേരളത്തിൽ തീയർക്ക്, '''മന്നനാർ''', '''എംബ്രോൻ''', '''പടക്കുറുപ്പ്''', '''തണ്ടാൻ/തണ്ടയാൻ, മൂപ്പൻ''' ,'''ചേകോൻ''','''ചേകവർ''', '''പണിക്കർ''' തുടങ്ങിയ സ്ഥാന പേരുകളും പണ്ട് നിലനിന്നിരുന്നു.വടക്കൻ പാട്ടിലെ ചേകവന്മാരും ഉണ്ണിയാർച്ചയും എല്ലാം തീയ്യർ ആണ്. തെക്കൻ കേരളത്തിലെ [[ഈഴവർ|ഈഴവരും]] [[ചോവർ|ചോവരും]] തീയരിൽ നിന്നും വ്യത്യസ്തരാണ്.<ref name="rckarippath">ഡോ: ആർ. സി. കരിപ്പത്തിന്റെ തെയ്യപ്രപഞ്ചം, പേജ് നമ്പർ 181 മുതൽ</ref> [[കാസർഗോഡ് ജില്ല|കാസർഗോഡ്]], [[കണ്ണൂർ ജില്ല|കണ്ണൂർ]] ജില്ലകളിലായി പരന്നു കിടക്കുന്ന നാലു പ്രധാന [[കഴകം|കഴകങ്ങൾക്കു]] കീഴിൽ സുസജ്ജമായ ഭരണവ്യവസ്ഥയോടെ കോഴിക്കോട് മലപ്പുറം വയനാട് പാലക്കാട് ത്രീശൂർ വരെയും പോകുന്ന സമുദായമാണിത്.<ref name="theGBook">[https://books.google.co.in/books?id=MYzAAAAAQBAJ&pg=PA176&lpg=PA176&dq=thiyya+caste&source=bl&ots=kkiRuHoi5v&sig=KUHYBdl5zvXO-zShOPHEM4o9eKg&hl=en&sa=X&ved=0ahUKEwi88ebvqMvYAhVJPo8KHfhwBBg4HhDoAQg1MAI#v=onepage&q=thiyya%20caste&f=false Book: CODES of REALITY!: WHAT is LANGUAGE?]</ref><ref name="book2">[https://www.quora.com/Where-are-the-Thiyyas-of-North-Malabar-originally-from quora.com]</ref> നിരവധി [[കാവ്|തെയ്യക്കാവുകൾ]] ഈ സമുദായത്തിനുണ്ട്. <ref name="book3">[http://www.thehindu.com/2004/09/03/stories/2004090310670500.htm ദ് ഹിന്ദു]</ref> [[അശോകചക്രവർത്തി|അശോക]]കാലഘട്ടത്തിൽ (ബി. സി. 273 - 232) തീയസമുദായത്തെ പറ്റിയുള്ള പരാമർശവും അളകാർമല ശിലാരേഖയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. തീയ്യൻചന്ദൻ എന്നാണു ലിഖിതത്തിൽ പറഞ്ഞിരിക്കുന്നത്. മികച്ച കർഷകരും, വിദേശ വ്യാപാരികളും വണിക്ക് ശ്രേഷ്ഠന്മാരും ആയിരുന്നു ഇവരെന്നു പറയുന്നു. <ref name=“histo“>കെ.ജി. നാരായണൻ - ഈഴവ തീയ്യ ചരിത്ര പഠനം (പ്രസിദ്ധീകരണം: 1986), പേജ് നമ്പർ 4, 5</ref><ref name="history1">കാസർഗോഡ് ചരിത്രവും സമൂഹവും - (പേജ് 299 മുതൽ 312 വരെ) കാസർഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിദ്ധീകരണം - ഡോ: സി ബാലൻ</ref>
 
വരി 13:
[[പ്രമാണം:Vivekodayam-Magazine.pdf|പകരം=വിവേകോദയം ആദ്യപ്രതി കൊല്ലവർഷം 1079 ഇൽ|360px|ലഘുചിത്രം|വലത്ത്‌|എസ്. എൻ. ഡി. പി. യോഗത്തിന്റെ മാഗസിൻ ആയിരുന്ന [[വിവേകോദയം|വിവേകോദയത്തിന്റെ]] ആദ്യ പ്രതിയിലെ വാർത്ത.]]
[[പ്രമാണം:A Pretty Thiiyar Girl ,19th century British Photograph.jpg|ലഘുചിത്രം|400x400ബിന്ദു|പത്തൊമ്പതാം നൂറ്റാണ്ടിലെ തീയ്യർ പെൺകുട്ടി , 'pretty thiyya girl ' എന്ന ബ്രിട്ടീഷ് ഫോട്ടോ ]]17ആം നൂറ്റാണ്ടിന്റെ ആരംഭം മുതൽക്കെ മുതൽ നായർ, തീയ്യർ ഉൾപ്പെടുന്ന ചുരുക്കം ചില സമുദായങ്ങൾ മിക്കപ്പോളും പുറത്ത് പോകുമ്പോൾ മാറിന് മുകളിൽ മേൽമുണ്ട് ധരിച്ചിരുന്നു <ref name="Thiyyar traditional"> Madras railway company pictorial guide to its East and west coast lines : Dunsterville, F. : Free Download, Borrow, and Streaming : Internet Archive
[https://archive.org/details/dli.venugopal.586/page/n205n184/mode/2up?q=tiyya.page no 125] </ref>. എന്നാൽ തിയ്യർ ഒഴികെ മറ്റു പിന്നോക്ക അവർണ ജാതികൾക് അന്ന് മാറുമറയ്ക്കാൻ അവകാശം ഉണ്ടായിരുന്നില്ല. തിയ്യരിൽ സാധാരണക്കാരും സമ്പന്നരും ഒരു വെള്ള നിറത്തോട് കൂടിയ വസ്ത്രം ആയിരുന്നു ധരിച്ചിരുന്നത്. ചില സമ്പന്നർ സ്വാർണ്ണത്തിന്റെ മാലയും കാതിലും ഇട്ടിരുന്നു <ref name="social status"> Madras railway company pictorial guide to its East and west coast lines : Dunsterville, F. : Free Download, Borrow, and Streaming : Internet Archive
[https://archive.org/details/dli.venugopal.586/page/n205n184/mode/2up?q=tiyya.page no 126] </ref>.
 
==പേരിനു പിന്നിൽ==
"https://ml.wikipedia.org/wiki/തീയർ" എന്ന താളിൽനിന്ന് ശേഖരിച്ചത്