"തീയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 93:
=== മലബാർ ===
 
ഹിന്ദു വിഭാഗത്തിൽ തന്നെ ഏറ്റവും കൂടുതൽ ഭൂരിപക്ഷം വരുന്ന വിഭാഗം ആണ്. ഇവർ [[ബ്രിട്ടീഷ്]] ഭരണ കാലത് തന്നെ ഏറെ പുരോഗമിച്ച സമുദായമായിരുന്നു. ബ്രിട്ടീഷ് ഭരണ കാലത്തു ഒരു മുന്നോക്ക സമുദായമായി രേഖപ്പെടുത്തിയിട്ടുണ്ട് ,മലബാർ പ്രവിശ്യയിൽ ഏറ്റവും കൂടുതൽ '''വോട്ടവകാശം''' തിയ്യർക് ഉണ്ടായിരുന്നു , അന്ന് ബ്രിട്ടീഷ് സർക്കാരിൽ ഏറ്റവും കൂടുതൽ തിയ്യർ ഉദ്യോഗസ്ഥർ ആയിരുന്നു. അവർക് തിയ്യരുടെ കഴിവിൽ നല്ലവിശ്വാസം ഉണ്ടായിരുന്നു അതു കൊണ്ട് തന്നെ അന്ന് ബ്രിട്ടീഷ് ആർമിയിൽ [[തിയ്യർ റീജിമെന്റ്റെജിമെന്റ്]] തന്നെ രൂപീകരിച്ചിട്ടുണ്ട്രൂപികരിച്ചിട്ടുണ്ടായിരുന്നു <ref name="Thiyyar regiment"> North Africa To North Malabar: AN ANCESTRAL JOURNEY - N.C.SHYAMALAN M.D. - Google Books
[https://books.google.co.in/books?id=wYWVBQAAQBAJ&pg=PT159&lpg=PT159&dq=thiyya+regiment&source=bl&ots=ApolzahIEX&sig=ACfU3U2JXBPWyz9PSWjZI5jAUt38H46k6g&hl=en&sa=X&ved=2ahUKEwiHqPGayJPlAhUe8XMBHUrMCLAQ6AEwDXoECAgQAQ#v=onepage&q=thiyya%20regiment&f=false] </ref>.
കോഴിക്കോടും മലപ്പുറത്തും തൃശൂരും പാലക്കാടും തീയ്യർ അച്ഛന്റെ പേരിൽ തറവാട് പിന്തുടരുന്ന മക്കത്തായദായകർ ആണ്. ഇവർ ഒരുകാലത്തു ഇല്ലം സംബ്രതായം പിന്തുടരുന്നവർ ആയിരുന്നവർ ആയിരുന്നു എങ്കിലും ഇന്ന് അത് കാണാൻ സാധിക്കില്ല.
തറവാടിന്റെ കീഴിൽ എന്തെങ്കിലും കാവോ അല്ലെങ്കിൽ ആരാധനാ തറയോ ഉണ്ടാവും. ഇവിടെ [[ശാക്തേയ]] പൂജകൾ തറവാട് മുത്തപ്പൻ എന്ന പേരിൽ അറിയപ്പെടുന്ന കാരണവർ നിർവഹിക്കുന്നു. കടത്തനാട് കുറുബ്രനാട് ഭാഗത്തെ മിക്ക തീയ്യർ തറവാടുകളിലും [[കളരി]] ഉണ്ടായിരിക്കും. തറവാടുകളിൽ കോൽ കളി സംഘടിപ്പിക്കുന്ന പതിവും ഉണ്ടായിരുന്നു. ഇവർക്കിടയിലെ വൈദ്യന്മാർ ആയ തിയ്യരെ '''വൈശ്യ തിയ്യർ''' (വൈദ്യ) എന്നും അറിയപ്പെടുന്നു കടത്തനാട് ഭാഗങ്ങളിൽ .
കോഴിക്കോട് സാമൂതിരിയുടെയും കടത്തനാട് രാജാവിന്റെയും കൊട്ടാരം വൈദ്യർമാർ തിയ്യർ ആയിരുന്നു.<ref>http://www.gutenberg.org/ebooks/42991</ref>
 
"https://ml.wikipedia.org/wiki/തീയർ" എന്ന താളിൽനിന്ന് ശേഖരിച്ചത്