"തീയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 12:
മരണമോ മറ്റോ നടന്നാൽ ആചാരപ്രകാരം തീയരുടെ അലക്കുവേലകൾ ചെയ്യുന്നത് [[വണ്ണാൻ]] സമുദായത്തിലെ [[സ്ത്രീ|സ്ത്രീകളാണ്]]. കുളി കഴിഞ്ഞ് വണ്ണാത്തി കൊടുക്കുന്ന തുണികൾക്ക് '''വണ്ണാത്തിമാറ്റ്''' എന്നാണു പറഞ്ഞു വരുന്നത്. ഒരു തീയസമുദായാഗം മരിച്ചാൽ ''മാറ്റുകൊടുക്കൽ'' ചടങ്ങ് നടന്നുവരുന്നു. അതോടൊപ്പം തന്നെ തീയരുടെ ക്ഷുരകക്രീയകൾ, മറ്റു മരണാന്തര കർമ്മകങ്ങൾ എന്നിവ ചെയ്യുന്നത് കാവുതിയ്യർ (ഇത് ഉപജാതി സമുദായമാണ്).<ref name="histo1">കെ.ജി. നാരായണൻ - ഈഴവ തീയ്യ ചരിത പഠനം, “നാമധേയത്തിന്റെ ഉത്ഭവം“ പേജ് നമ്പർ 22, 23</ref>
[[പ്രമാണം:Vivekodayam-Magazine.pdf|പകരം=വിവേകോദയം ആദ്യപ്രതി കൊല്ലവർഷം 1079 ഇൽ|360px|ലഘുചിത്രം|വലത്ത്‌|എസ്. എൻ. ഡി. പി. യോഗത്തിന്റെ മാഗസിൻ ആയിരുന്ന [[വിവേകോദയം|വിവേകോദയത്തിന്റെ]] ആദ്യ പ്രതിയിലെ വാർത്ത.]]
[[പ്രമാണം:A Pretty Thiiyar Girl ,19th century British Photograph.jpg|ലഘുചിത്രം|400x400ബിന്ദു|പത്തൊമ്പതാം നൂറ്റാണ്ടിലെ തീയ്യർ പെൺകുട്ടി , 'pretty thiyya girl ' എന്ന ബ്രിട്ടീഷ് ഫോട്ടോ ]]17ആം നൂറ്റാണ്ടിന്റെ ആരംഭം മുതൽക്കെ മുതൽ നായർ, തീയ്യർ ഉൾപ്പെടുന്ന ചുരുക്കം ചില സമുദായങ്ങൾ മിക്കപ്പോളും പുറത്ത് പോകുമ്പോൾ മാറിന് മുകളിൽ മേൽമുണ്ട് ധരിച്ചിരുന്നു. എന്നാൽ<ref തിയ്യർname="Thiyyar ഒഴികെtraditional"> മറ്റുMadras പിന്നോക്കrailway അവർണcompany ജാതികൾക്pictorial അന്ന്guide മാറുമറയ്ക്കാൻto അവകാശംits ഉണ്ടായിരുന്നില്ലEast and west coast lines : Dunsterville, F. : Free Download, Borrow, and Streaming : Internet Archive
[https://archive.org/details/dli.venugopal.586/page/n205/mode/2up?q=tiyya] </ref>. എന്നാൽ തിയ്യർ ഒഴികെ മറ്റു പിന്നോക്ക അവർണ ജാതികൾക് അന്ന് മാറുമറയ്ക്കാൻ അവകാശം ഉണ്ടായിരുന്നില്ല. തിയ്യരിൽ സാധാരണക്കാരും സമ്പന്നരും ഒരു വെള്ള നിറത്തോട് കൂടിയ വസ്ത്രം ആയിരുന്നു ധരിച്ചിരുന്നത്. ചില സമ്പന്നർ സ്വാർണ്ണത്തിന്റെ മാലയും കാതിലും ഇട്ടിരുന്നു.
 
==പേരിനു പിന്നിൽ==
"https://ml.wikipedia.org/wiki/തീയർ" എന്ന താളിൽനിന്ന് ശേഖരിച്ചത്