"കെ.ബി. ഗണേഷ് കുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 39:
| source = http://niyamasabha.org/codes/14kla/Members-Eng/11%20Aisha%20Potty%20P.pdf നിയമസഭ
}}
കേരളത്തിലെ മുൻ മന്ത്രിയും [[മലയാള സിനിമ|മലയാള സിനിമാതാരവുമാണ്]] <ref name="leg">{{cite web|url=http://niyamasabha.org/codes/members/ganeshkumar.pdf|title=Kerala Legislature5}}</ref> കീഴുട്ട് ബാലകൃഷ്ണപിള്ള ഗണേഷ്കുമാർ എന്ന '''കെ.ബി. ഗണേഷ് കുമാർ'''. ഗണേഷ് കുമാർ ഇപ്പോൾ [[പത്തനാപുരം]] നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന [[എം.എൽ.എ.]] കൂടി ആണ്. മുൻ മന്ത്രി [[ആർ. ബാലകൃഷ്ണപിള്ള|ആർ.ബാലകൃഷ്ണപിള്ള]] അദ്ദേഹത്തിന്റെ പിതാവാണ്.
 
ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ വനം മന്ത്രിയായിരിക്കെ, തന്നെ പീഡിപ്പിച്ചുവെന്ന് ആരോപിച്ച് ഭാര്യ യാമിനി തങ്കച്ചി പരാതി നല്കിയതിനെത്തുടർന്ന് 2013 ഏപ്രിൽ 1-ന് മന്ത്രിസഭയിൽനിന്ന് രാജിവെച്ചു.<ref name="resign">{{cite news|title=ഗണേഷ്‌കുമാർ രാജിവെച്ചു|url=http://www.mathrubhumi.com/story.php?id=351032}}</ref>
 
== സിനിമാജീവിതം ==
[[കെ.ജി. ജോർജ്|കെ.ജി.ജോർജ്ജിന്റെ]] ''[[ഇരകൾ]]'' എന്ന സിനിമയിലൂടെയാണ് ഗണേഷ് കുമാർ ചലച്ചിത്രരംഗത്തേക്ക് പ്രവേശിക്കുന്നത്. 2007ലെ മികച്ച ടെലിവിഷൻ നടനുള്ള അവാർഡിനർഹനായി. ഇതുവരെയായി ഏകദേശം 125ൽ പരം സിനിമകളിലും 35 ൽ പരം സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
 
== രാഷ്ട്രീയ ജീവിതം ==
"https://ml.wikipedia.org/wiki/കെ.ബി._ഗണേഷ്_കുമാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്