"വണ്ണാൻ സമുദായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

69 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  1 വർഷം മുമ്പ്
(ചെ.)
2409:4073:2193:DA71:CCE1:10CC:D517:C138 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Kiran Gopi സൃഷ്ടിച്ചതാണ്
No edit summary
റ്റാഗുകൾ: Reverted മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) (2409:4073:2193:DA71:CCE1:10CC:D517:C138 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Kiran Gopi സൃഷ്ടിച്ചതാണ്)
റ്റാഗ്: റോൾബാക്ക്
{{PU|Vannan}}
[[കാസർഗോഡ് ജില്ല|കാസർഗോഡ്]], [[കണ്ണൂർ ജില്ല|കണ്ണൂർ]] ജില്ലകളിൽ അധിവസിക്കുന്ന ഒരു ജനവിഭാഗമാണു '''വണ്ണാൻ സമുദായം''' എന്നറിയപ്പെടുന്നത്. സർക്കാർ ഇവരെ പട്ടിക ജാതി ലിസ്റ്റിൽ ഉൾപ്പെടുത്തിട്ടുണ്ട്. <ref name="jathi">[https://www.mathrubhumi.com/print-edition/india/peruvannan-community-malayalam-news-1.1026548 മാതൃഭൂമി വാർത്ത]</ref> ഭൂരിഭാഗം അമ്മത്തെയ്യങ്ങളും കെട്ടിയാടുന്നത് വണ്ണാന്മാരാണ്. [[മക്കത്തായമരുമക്കത്തായം|മരുമക്കത്തായ]] സമ്പ്രദായമായിരുന്നു വണ്ണാന്മാർ പിന്തുടർന്നു വന്നിരുന്നത്. ബാലചികിത്സയിലും വിവിധങ്ങളായ ഗൃഹവൈദ്യമുറകളിലും സമ്പന്നമായൊരു പാരമ്പര്യം വണ്ണാന്മാർക്കുണ്ട്. [[തെയ്യം|തെയ്യാട്ടമില്ലാതിരിക്കുന്ന]] കാലത്ത്, ഇവർ [[തുന്നൽ]] പണികളിൽ മുഴുകിയിരുന്നു. [[തീയർ|തീയരെ]] പോലെ തന്നെ വണ്ണാന്മാരും എട്ടില്ലക്കാരാണ്. കേരളത്തിൽ മറ്റു സ്ഥലങ്ങളിൽ കാണുന്ന [[മണ്ണാൻ സമുദായം|മണ്ണാന്മാരിൽനിന്ന്]] ഇവർ ഏറെ വ്യത്യസ്തരാണ്.<ref name="book1">തെയ്യപ്രപഞ്ചം - പേജ് 21, 22 - ഡോ. ആർ. സി. കരിപ്പത്ത്</ref> കണ്ണൂർജില്ലയിൽ മണത്തണക്കോട്ടമാണ് ഇവരുടെ പ്രധാന സ്ഥാനം. മണത്തണഭഗവതിയും,എടലാപുരത്തു ചാമുണ്ഡിയും ആണ്‌ ഇവരുടെ കുലദേവത. ഇതോടൊപ്പം കുലദൈവമായി മുത്തപ്പനേയും(പൊടിക്കളസ്ഥാനം)ആരാധിക്കുന്നു.
 
==എട്ടില്ലം==
 
==വണ്ണാത്തിമാറ്റ്==
മേല്ജാതിക്കാരുടെഗ്രാമത്തറവാടുകളിലും മറ്റും [[ആർത്തവം|ആർത്തവാശുദ്ധി]] മാറാനും, കൂട്ടത്തിൽ ഒരാൾ മരിച്ചാലുള്ള '''പൊല''' മാറ്റാനും, അലക്കി ശുദ്ധിയാക്കിയ വസ്ത്രം വണ്ണാൻ സമുദായത്തിൽ സ്ത്രീകൾ നൽകിവരാറുണ്ട്. '''അകനാൾ നീക്കൽ''' എന്നാണിത് അറിയപ്പെടുന്നത്. '''വണ്ണാത്തിമാറ്റ് ''' എന്നാണ് വസ്ത്രത്തെ വിളിക്കാറുള്ളത്. ആദ്യകാലത്ത് ഓരോ വീട്ടിൽ നിന്നും ഒരു നിശ്ചിത [[ഇടങ്ങഴി]] [[നെല്ല്]] ഇവർക്ക് പ്രതിഫലമായി നൽകിയിരുന്നു. വടക്കേ [[മലബാർ|മലബാറിൽ]] നിലവിൽ പലസ്ഥലങ്ങളിലും ഇത് അനുവർത്തിച്ചു വരുന്നുണ്ട്. തെയ്യക്കാവിലേക്കും വണ്ണാത്തിമാറ്റ് പതിവുണ്ട്.
 
==തെയ്യം==
28,791

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3471910" എന്ന താളിൽനിന്ന് ശേഖരിച്ചത്