"കാളത്തേക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 5:
കബാലൈ എന്നു പേരുള്ള ഒരു ഗണിതജ്ഞനാണ്‌ ഇതിന്റെ ഉപജ്ഞാതാവ്. മോട്ടോര്‍ പമ്പിനെ അപേക്ഷിച്ച് അല്പ്പം മാത്രമാണ്‌ ഇതിന്റെ ദക്ഷതയില്‍ കുറവുള്ളത്. ഒരാളും ഒരു കാളയുമാണ്‌ കാളത്തേക്ക് പ്രവര്‍ത്തിപ്പിക്കുന്നതിന്‌ ആവശ്യമുള്ളത്. ഇതിന്റെ ഉത്തരേന്ത്യന്‍ പതിപ്പിന്‌ രണ്ടാളുടെ ആവശ്യമുണ്ട്<ref name=rockliff/>.
 
ആഴമുള്ള [[ജലാശയം|ജലാശയങ്ങളില്‍]] നിന്ന് [[വെള്ളം]] എടുക്കാനാണ്‌ കാളത്തേക്ക് ഉപയോഗിച്ചിരുന്നത്. [[കാള|കാളകളേയോ]] [[പോത്ത്|പോത്തുകളേയോഗിച്ചാണ്‌പോത്തുകളേയോ ഉപയോഗിച്ചാണ്‌]] വെള്ളം കോരുന്നത്. വേനലില്‍ പറമ്പുകള്‍ക്ക് ഈര്‍പ്പം കൂട്ടുന്നതിനു ആഴമുള്ള [[കിണര്‍|കിണറുകളില്‍]] നിന്ന് ജലം എത്തിക്കാമെന്നതാണ്‌ പ്രത്യേകത. [[തേക്കു കുട്ട]], [[തുമ്പി]], [[വട്ട്]], [[ഉരുള്‍]], [[കയര്‍]] എന്നിവയാണ്‌ പ്രധാന ഭാഗങ്ങള്‍.
 
== പ്രവര്‍ത്തനരീതി ==
"https://ml.wikipedia.org/wiki/കാളത്തേക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്