"ജാനകീരമണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'ത്യാഗരാജസ്വാമികൾ ശുദ്ധസീമന്തിന...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

15:56, 13 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ത്യാഗരാജസ്വാമികൾ ശുദ്ധസീമന്തിനിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ജാനകീരമണ.

വരികൾ

പല്ലവി

ജാനകീരമണ ഭക്തപാരിജാത
പാഹി സകലലോകശരണ

അനുപല്ലവി

ഗാനലോല ഘനതമാലനീല
കരുണാലവാല സുഗുണശീല

ചരണം

രക്തനളിനദളനയന നൃപാല
രമണീയാനന മുകുരകപോല
ഭക്തിഹീനജന മദഗജജാല
പഞ്ചവദന ത്യാഗരാജപാല

അർത്ഥം

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ജാനകീരമണ&oldid=3471499" എന്ന താളിൽനിന്ന് ശേഖരിച്ചത്