"കാളത്തേക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കുട്ട ചെരിയുന്നില്ല.. കുഴലിലൂടെയാണ്‌ വെള്ളം പോകുന്നത്
വരി 8:
 
== പ്രവര്‍ത്തനരീതി ==
[[File:കാളത്തേക്ക്.png|right|thumb|കാളത്തേക്ക് - ഭാഗങ്ങള്‍<!--<br/>1-നുകവും കാളയുമായി ബന്ധിപ്പിക്കുന്ന ഭാഗം<br/>2-തേക്കുകുട്ട<br/>3-തുമ്പിക്കുഴല്‍<br/>4-->]]
ഒരു വലിയ [[ലോഹപ്പാത്രം|ലോഹപ്പാത്രമാണ്‌]] തേക്കുകുട്ട. ഇത് അരക്കുട്ട, കാല്‍ക്കുട്ട, മുക്കാല്‍ക്കുട്ട എന്നിങ്ങനെ പല വലിപ്പത്തില്‍ ഉണ്ട്. ജലാശയത്തിന്റെ ആഴം, കാളകളുടെ കരുത്ത് എന്നിവ അനുസരിച്ചാണ്‌ ഇവ തിരഞ്ഞെടുക്കുന്നത്. ഈ കുട്ടക്ക് ലോഹത്തില്‍ തീര്‍ത്ത പിടിയും അതിനൊരു കൊളുത്തുമുണ്ടായിരിക്കും.
തുകലുകൊണ്ടുള്ള കുട്ടയും ഉപയോഗിച്ചിരുന്നു<ref name=rockliff/>. മൂന്നു നാലടി നീളം വരുന്ന [[ആന#തുമ്പിക്കൈ|ആനയുടെ തുമ്പിക്കൈയിന്റെ]] ആകൃതിയിലുള്ള ഒരു തുകല്‍ക്കുഴല്‍ ഇതനോട് ഘടിപ്പിക്കുന്നു. ഇതാണ്‌ തുമ്പി. തേക്കുകുട്ടയുടെ മൂട്ടില്‍ നിന്നും തള്ളിനില്‍കുന്ന ലോഹക്കുഴലിലാണ്‌ തുമ്പിയെ ഘടിപ്പിക്കുക. ഈ തുമ്പിയുറ്റെ അഗ്രത്തില്‍ നിന്നും കുട്ടയുടെ മുകളിലെ പിടിയില്‍ നിന്നും രണ്ടു [[കയര്‍|കയറുകള്‍‍]] കെട്ടിയിരിക്കും. തുമ്പിക്കയര്‍ [[കുട്ട|കുട്ടയുടെ]] കയറിനേക്കാള്‍ നീളം കുറഞ്ഞതായിരിക്കും. കുട്ടയെ കമ്പക്കയര്‍ കൊണ്ടാണ്‌ ബന്ധിപ്പിക്കുക.
"https://ml.wikipedia.org/wiki/കാളത്തേക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്