"2009-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

++
(കണ്ണികള്‍ ശരിയാക്കി :))
(++)
 
'''മേയ് 13''' - [[ഹിമാചല്‍ പ്രദേശ്]],[[ ജമ്മു കാശ്മീര്‍]]‍, [[പഞ്ചാബ്]], [[തമിഴ്‌നാട്]], [[ഉത്തര്‍ പ്രദേശ്]], [[പശ്ചിമ ബംഗാള്‍]], [[ഉത്തരാഖണ്ഡ്]], [[ചണ്ഢീഗഡ്]], [[പുതുച്ചേരി]].
==തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിക്കുന്നതു വരെയുള്ള സംഭവങ്ങള്‍==
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ [[എന്‍. ഗോപാലസ്വാമി]] 2008 ഡിസംബര്‍ 28-ന്‌ 2009 ഏപ്രില്‍-മെയി മാസങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കുമെന്ന് പ്രഖ്യാപിക്കുകയുണ്ടായി<ref> [http://www.prokerala.com/news/articles/a36960.html India to vote April 16-May 13 for a new government ]</ref>. മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ പരീക്ഷക്കാലമായതിനാല്‍ വോട്ടെടുപ്പ് കേന്ദ്രങ്ങള്‍ ലഭ്യമാകുന്നതിനുള്ള കുറവു കാരണമാണ്‌ ഫെബ്രുവരി മാര്‍ച്ച് മാസങ്ങളില്‍ നടക്കേണ്ട തെരഞ്ഞെടുപ്പ് ഏപ്രില്‍ മേയ് മാസങ്ങളിലേക്ക് നീട്ടിയതന്നും ഗോപാലസ്വാമി പറഞ്ഞു. <ref>[http://in.news.yahoo.com/139/20081228/816/tnl-indian-parliament-elections-likely-i.html Indian Parliament elections likely in April-May 2009]</ref>
===വോട്ടെടുപ്പിന്റെ ഓരോ ഘട്ടത്തിന്റെയും വിശദവിവരണം===
 
{| class="wikitable" border="1" align="center"
|+'''2009 തെരഞ്ഞെടുപ്പിന്റെ ക്രമം'''
|-
! rowspan=3 valign="bottom" | വോട്ടെടുപ്പ്
! colspan=9 | ഘട്ടം
|-
! rowspan=2 valign="top" | ഘട്ടം 1
! colspan=2 | ഘട്ടം 2
! colspan=3 | ഘട്ടം 3
! rowspan=2 valign="top" | ഘട്ടം 4
! colspan=2 | ഘട്ടം 5
|-
! ഘട്ടം 2A
! ഘട്ടം 2B
! ഘട്ടം 3A
! ഘട്ടം 3B
! ഘട്ടം 3C
! ഘട്ടം 5A
! ഘട്ടം 5B
|-
| പ്രഖ്യാപനങ്ങള്‍
| colspan=9 align="center" | തിങ്കള്‍, 02-മാര്‍ച്ച്
|-
| തീയ്യതി പ്രഖ്യാപനം
| align="center" | തിങ്കള്‍, 23-മാര്‍ച്ച്
| colspan=2 align="center" | ശനി, 28-മാര്‍ച്ച്
| colspan=3 align="center" | വ്യാഴം, 02-ഏപ്രില്‍
| align="center" | ശനി, 11-ഏപ്രില്‍
| colspan=2 align="center" | വെള്ളി, 17-ഏപ്രില്‍
|-
| നാമനിര്‍ദ്ദേശം നല്‍കേണ്ട അവസാന തീയ്യതി
| align="center" | തിങ്കള്‍, 30-മാര്‍ച്ച്
| colspan=2 align="center" | ശനി, 04-ഏപ്രില്‍
| colspan=3 align="center" | വ്യാഴം, 09-ഏപ്രില്‍
| align="center" | ശനി, 18-ഏപ്രില്‍
| colspan=2 align="center" | വെള്ളി, 24-ഏപ്രില്‍
|-
| പത്രിക പരിശോധനാ ദിവസം
| align="center" | ചൊവ്വ, 31-മാര്‍ച്ച്
| colspan=2 align="center" | തിങ്കള്‍, 06-ഏപ്രില്‍
| align="center" | ശനി, 11-ഏപ്രില്‍
| colspan=2 align="center" | വെള്ളി, 10-ഏപ്രില്‍
| align="center" | തിങ്കള്‍, 20-ഏപ്രില്‍
| colspan=2 align="center" | ശനി, 25-ഏപ്രില്‍
|-
| പത്രിക പിന്‍വലിക്കേണ്ട അവസാന തീയ്യതി
| align="center" | വ്യാഴം, 02-ഏപ്രില്‍
| colspan=2 align="center" | ബുധന്‍, 08-ഏപ്രില്‍
| align="center" | തിങ്കള്‍, 13-ഏപ്രില്‍
| align="center" | ബുധന്‍, 15-ഏപ്രില്‍
| align="center" | തിങ്കള്‍, 13-ഏപ്രില്‍
| align="center" | ബുധന്‍, 22-ഏപ്രില്‍
| align="center" | തിങ്കള്‍, 27-ഏപ്രില്‍
| align="center" | ചൊവ്വ, 28-ഏപ്രില്‍
|-
| വോട്ടെണ്ണല്‍
| align="center" | വ്യാഴം, 16-ഏപ്രില്‍
| align="center" | ബുധന്‍, 22-ഏപ്രില്‍
| align="center" | വ്യാഴം, 23-ഏപ്രില്‍
| colspan=3 align="center" | വ്യാഴം, 30-ഏപ്രില്‍
| align="center" | വ്യാഴം, 07-മേയ്
| colspan=2 align="center" | ബുധന്‍, 13-മേയ്
|-
| വോട്ടെണ്ണല്‍
| colspan=9 align="center" | ശനി, 16-മേയ്
|-
| തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാകേണ്ട അവസാന ദിവസം
| colspan=9 align="center" | വ്യാഴം, 28-മേയ്
|-
! സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും എണ്ണം
! align="center" | 17
! align="center" | 1
! align="center" | 12
! align="center" | 6
! align="center" | 1
! align="center" | 4
! align="center" | 8
! align="center" | 8
! align="center" | 1
|-
! ലോകസഭാമണ്ഡലങ്ങളുടെ എണ്ണം
! align="center" | 124
! align="center" | 1
! align="center" | 140
! align="center" | 77
! align="center" | 1
! align="center" | 29
! align="center" | 85
! align="center" | 72
! align="center" | 14
|-
| colspan=10 align="center" | Source: [http://www.eci.gov.in/press/current/pn020309.pdf Official Press Release by Election Commission of India, dated March 2, 2009]
|}
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/347104" എന്ന താളിൽനിന്ന് ശേഖരിച്ചത്