"റാഫി മഞ്ഞളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) കണ്ണികൾ ചേർത്തു. ലേഖനം നന്നാക്കാനുള്ള ചെറുതിരുത്തലുകൾ
അവലംബങ്ങൾ ചേർക്കുന്നു
വരി 39:
 
== ആദ്യകാല ജീവിതവും വിദ്യാഭ്യാസവും ==
റാഫി മഞ്ഞളി [[തൃശൂർ അതിരൂപത|തൃശൂർ അതിരൂപതയിലെ]] [[വെണ്ടോർ|വെണ്ടോർ]] എന്ന ഗ്രാമത്തിൽ 1958 ഫെബ്രുവരി 7-ന് എം.വി. ചാക്കോയുടെയും കത്രീനയുടെയും മകനായി​ ജനിച്ചു.<ref>{{Cite web|url=https://www.manoramaonline.com/news/kerala/2020/11/12/dr-rafi-manjali-agra-archbishop.html|title=ഡോ. റാഫി മഞ്ഞളി ആഗ്ര ആർച്ച്ബിഷപ്|access-date=2020-11-13|language=ml}}</ref> അദ്ദേഹം തന്റെ പ്രാഥമിക വിദ്യാഭ്യാസം വെണ്ടോരിലെ സെന്റ് ഫ്രാൻസിസ് സേവ്യർ സ്കൂളിലും പിന്നീട് ഹൈസ്കൂൾ വിദ്യാഭ്യാസം അളഗപ്പനഗർ ഹൈസ്കൂളിൽ പൂർത്തിയാക്കി. 1973 ൽ [[ആഗ്ര|ആഗ്രയിലെ]] സെന്റ് ലോറൻസ് മൈനർ സെമിനാരിയിൽ അദ്ദേഹം ചേർന്നു. 1975 ൽ [[അലഹബാദ്|അലഹബാദിലെ]] സെന്റ് ജോസഫ്സ് റീജിയണൽ സെമിനാരിയിൽ ചേർന്ന അദ്ദേഹം 1983 ൽ [[തത്ത്വശാസ്ത്രം|ഫിലോസഫി]], [[ദൈവശാസ്ത്രം|തിയോളജി]] വിദ്യാഭ്യാസം പൂർത്തിയാക്കി. പിന്നീട് ആഗ്ര സർവകലാശാലയിൽ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. അദ്ദേഹം [[റോം|റോമിലെ]] ഏഞ്ചലികം സർവകലാശാലയിൽ നിന്ന് ആത്മീയതയിൽ ഡോക്ടറേറ്റ് പൂർത്തിയാക്കി.<ref>{{Cite web|url=http://www.dioceseofallahabad.org/new-notice/FullNotice.aspx?NId=45|title=Allahabad Diocese|access-date=2017-10-05|website=www.dioceseofallahabad.org}}</ref><ref>{{Cite web|url=https://www.mangalam.com/news/detail/439521-religion.html|title=ബിഷപ്‌ ഡോ.റാഫി മഞ്ഞളി ആഗ്ര ആർച്ച്‌ ബിഷപ്‌|access-date=2020-11-13|last=|first=|date=|website=|publisher=|language=ml}}</ref>
 
== പൗരോഹിത്യം ==
"https://ml.wikipedia.org/wiki/റാഫി_മഞ്ഞളി" എന്ന താളിൽനിന്ന് ശേഖരിച്ചത്