"കംബോഡിയയുടെ ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ഫുനാൻ സാമ്രാജ്യം
(ചെ.) ചെൻല
വരി 13:
 
രണ്ടാം നൂറ്റാണ്ടോടെ ഇന്തോചൈനയുടെ തന്ത്രപ്രധാനമായ തീരവും വാണിജ്യപാതകളും ഫുനാൻ സാമ്രാജ്യത്തിന്റെ നിയന്ത്രണത്തിലായി, ഇന്ത്യൻ മഹാസമുദ്രത്തിലെ വാണിജ്യപാതകളുലൂടെ സംസ്കാരവും മതചിന്തകളും ഫുനാനിൽ എത്തിച്ചേർന്നു. [[സംസ്കൃതം]] [[Pali|പാലി ഭാഷക്ക്]] മേൽ ആധിപത്യം സ്ഥാപിക്കുന്നതിനു മുമ്പേ ബി.സി അഞ്ചാം നൂറ്റാണ്ടിൽത്തന്നെ ഇന്ത്യയുമായി ഈ പ്രദേശത്തിനു വാണിജ്യബന്ധം ഉണ്ടായിരുന്നു .<ref name="Stark1999"/> [[ഖ്‌മെർ ഭാഷ]]യുടെ ആദ്യരൂപമായിരുന്ന ഫുനാൻ ഭാഷയുടെ ലിപി സംസ്കൃതമായിരുന്നു.<ref>{{cite web |url=http://rooneyarchive.net/books/khmer_ceramics/khmer_ceramics.pdf |title= Khmer Ceramics by Dawn Rooney – The language of Funan was... | publisher= Oxford University Press 1984 |date= |accessdate=13 July 2015}}</ref>
 
===ചെൻല സാമ്രാജ്യം(ആറാം നൂറ്റാണ്ട് - 802)===
ചൈനയിലെ [[Sui dynasty|സുയി രാജവംശത്തിന്റെ]] ചരിത്രത്തിൽ ക്രിസ്തുവർഷം 616 അല്ലെങ്കിൽ 617-ൽ [[ചെൻല]] എന്ന രാജ്യം ചൈനയിലേക്ക് ഒരു പ്രതിനിധിയെ അയച്ചതായി രേഖകളുണ്ട്. ചെൻല ഫുനാന്റെ ഒരു സാമന്തരാജ്യമായിരുന്നുവെന്നും അവിടത്തെ ഭരണാധികാരി കീഴിൽ ചിത്രസേന മഹേന്ദ്രവർമ്മൻ ഫുനാനെ കീഴടക്കി സ്വാതന്ത്ര്യം നേടി എന്നും പറയപ്പെടുന്നു.<ref>{{cite web |url=http://www.e-reading.club/bookreader.php/142071/Encyclopedia_of_ancient_Asian_civilizations.pdf |title= Encyclopedia of Ancient Asian Civilizations by Charles F. W. Higham - Chenla - Chinese histories record that a state called Chenla... | publisher= Library of Congress |date= |accessdate=13 July 2015}}</ref>
 
ചെൻലയുടെ ഭരണകേന്ദ്രം ഇന്നത്തെ ആധുനിക ലാവോസ് സ്ഥിതിചെയ്യുന്ന പ്രദേശത്തിലായിരുന്നു എന്ന ആശയവും ചില ചരിത്രകാരന്മാർ ചോദ്യം ചെയ്യുന്നുണ്ട്
<ref>{{cite web |url=http://michaelvickery.org/vickery1994what.pdf |title= "What and Where was Chenla?" - there is really no need to look for Chenla beyond the borders of what is present-day Cambodia. All that is required is that it be inland from Funan. | publisher= Michael Vickery publications |date= |accessdate=14 July 2015}}</ref>
 
 
"https://ml.wikipedia.org/wiki/കംബോഡിയയുടെ_ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്