"കോശി-ഷ്വാർസ്‌ അസമവാക്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
രേഖാഗണിതം, സാധ്യതാതന്ത്രം ആദിയായ ഗണിത മേഖലകളിൽ പ്രമുഖമായി പ്രയോഗിക്കപ്പെടുന്ന ഒരു തത്വമാണ് '''കോശി-ഷ്വാർസ്‌ അസമവാക്യം'''. ഗണിതത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതെന്ന് കരുതപ്പെടുന്ന ഒരു തത്വമാണിത്അസമവാക്യമാണിത്.<ref name="Steele">{{cite book |last=Steele |first=J. Michael |year=2004 |title=The Cauchy–Schwarz Master Class: an Introduction to the Art of Mathematical Inequalities |publisher=The Mathematical Association of America |isbn=978-0521546775 |page=1 |url=http://www-stat.wharton.upenn.edu/~steele/Publications/Books/CSMC/CSMC_index.html |quote=...there is no doubt that this is one of the most widely used and most important inequalities in all of mathematics.}}</ref>
 
1821ൽ അഗസ്റ്റിൻ-ലൂയിസ് കോശിയാണ് സങ്കലനങ്ങളുടെ ഇടയിൽ ഈ അസമവാക്യത്തിന്റെ നിലനിൽപ്പ് തെളിയിച്ചത്. 1859ൽ വിക്ടർ ബന്യകോവ്‌സ്‌കിയാണ് സമാകലനങ്ങളിലെ കോശി അസമവാക്യം തെളിയിച്ചത്. ഇതേ തെളിവ് 1888ൽ ഹെർമൻ ഷ്വാർസ്‌ സ്വതന്ത്രമായി കണ്ടെത്തി.<ref name="Steele" />
"https://ml.wikipedia.org/wiki/കോശി-ഷ്വാർസ്‌_അസമവാക്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്