"അക്കിനേനി നാഗേശ്വരറാവു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വൃത്തിയാക്കൽ
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 19:
| }}
 
പ്രശസ്തനായ ഒരു [[തെലുങ്ക്|തെലുഗു]] ചലച്ചിത്രനടനാണ് '''അക്കിനേനി നാഗേശ്വരറാവു''' ([[തെലുഗു]]:అక్కినేని నాగేశ్వరరావు). ''എ.എൻ.ആർ.'' എന്ന ചുരുക്കപ്പേരിലും ഇദ്ദേഹം അറിയപ്പെടുന്നു. ഇന്ത്യൻ സിനിമയിലെ തന്നെ അതികായനടൻമാരിലൊരാളാണ് ANR[[പത്മവിഭൂഷൺ]], [[പത്മഭൂഷൻ]], [[പത്മശ്രീ]], [[ദാദാസാഹിബ്‌ ഫാൽക്കെ പുരസ്കാരം]] തുടങ്ങിയ നിരവധി പുരസ്കാരങ്ങൾ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.<ref name=sify>[http://www.sify.com/movies/padma-awards-to-anr-spb-news-telugu-lb1lDxibebh.html Padma Awards to ANR, SPB, Sify Movies, 2011 January 27 ]</ref> 69 വർഷത്തെ അഭിനയജീവിതത്തിൽ ഇദ്ദേഹം പുരാണം,സാമൂഹികം തുടങ്ങിയ വ്യത്യസ്ത വിഷയങ്ങൾ പ്രതിപാദ്യമായ ധാരാളം ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. ഇപ്പോൾ ഇദ്ദേഹം ആന്ധ്രാ സംസ്ഥാന ചലച്ചിത്രവികസന കോർപറേഷന്റെ ഉപദേഷ്ടാവാണ്. ആന്ധ്രാസർക്കാർ ഇദ്ദേഹത്തിന്റെ ബഹുമാനാർത്ഥം ''അക്കിനേനി നാഗേശ്വരറാവു അവാർഡ്'' എന്ന പേരിൽ ഒരു പുരസ്കാരവും ഏർപ്പെടുത്തിയിട്ടുണ്ട്. പ്രമുഖ തെലുഗു ചലച്ചിത്രതാരങ്ങളിലൊരാളായ [[നാഗാർജുന]] ഇദ്ദേഹത്തിന്റെ മകനാണ്. സാമൂഹ്യ സേവനത്തിലും ഇദ്ദേഹം തത്പപരനായിരുന്നുതൽപ്പരനായിരുന്നു.
 
==ജീവിതരേഖ==
1924 സെപ്റ്റംബർ 20-ന് [[ആന്ധ്രാപ്രദേശ്|ആന്ധ്രാപ്രദേശിലെ]] കൃഷ്ണ ജില്ലയിൽ രാമപുരത്ത് കർഷക ദമ്പതികളായ വെങ്കടരത്നത്തിൻ്റെയും പുന്നമ്മയുടെയും അഞ്ചു മക്കളിൽ ഇളയവനായി ജനിച്ചു. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം പ്രൈമറി വിദ്യാഭ്യാസത്തിനു ശേഷം കർഷകനായി. പത്താമത്തെ വയസിൽ തന്നെ നാടകനടനായിനാടക നടനായി അരങ്ങേറി. സ്ത്രീവേഷങ്ങളിൽ തിളങ്ങി. 1940-കളിൽ ചലച്ചിത്രലോകത്തേക്ക് രംഗപ്രവേശം ചെയ്ത ഇദ്ദേഹം വൈവിധ്യമാർന്ന നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച് ശ്രദ്ധേയനായി. [[കാളിദാസൻ]], [[ജയദേവൻ]], [[ദേവദാസ്]], [[തെനാലി രാമൻ]] തുടങ്ങിയ പുരാണ ഇതിഹാസ കഥാപാത്രങ്ങളെ അവതരിപ്പിച്ച ഇദ്ദേഹത്തിന്റെ പ്രശസ്തി പിന്നീട് [[മറാഠി|മറാഠിയിലേയ്ക്കും]] [[ബംഗാളി|ബംഗാളിയിലേക്കുമെല്ലാം]] വ്യാപിച്ചു. അവിടെയെല്ലാം പ്രദർശന വിജയം നേടിയ ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ചു.
 
പല്ലെടുരി പിള്ള, പ്രാണമിത്രലു ചക്രധാരി, ആന്തമാൻ അമ്മായി, പൂലാ രാഗസു, ദേവദാസു, ആദർശകുടുംബം, ഇഡരു അമ്മായിലു, മായാബസാർ, സമീന്ദാർ,വേലുഡു നീഡലു,വാടിന, റോജുലുമാറായി ,ഭക്തജയദേവ, ശ്രീരാമരാജ്യം മഹാകവി കാളിദാസ്, മൂകമനസലു ,ഇല്ലാരികം, വാഗ്ദാനം, സുവർണ്ണ സുന്ദരി, വിപ്രനാരായണ, സുഡിഗുണ്ടലു, പ്രേമാഭിഷേകം, സീതാരാമജനന, ഭൂ കൈലാസ്, പ്രേമനഗർ, ശാന്തിനിവാസം, മാനം (അവസാന സിനിമ) തുടങ്ങിയവയാണ് ഇദ്ദേഹത്തിന്റെ പ്രധാന ചിത്രങ്ങൾ. ഇതിൽ 'പ്രേമാഭിഷേകം' തുടർച്ചയായി 500 ദിവസത്തോളം [[ഹൈദരാബാദ്|ഹൈദരാബാദിലെ]] ഒരു തിയേറ്ററിൽ പ്രദർശിപ്പിക്കുകയുണ്ടായി. സൗദാമിനി, ചാണക്യചന്ദ്രഗുപ്ത എന്നിവ ഹൊറർ സിനിമകളാണ്. ആന്ധ്രാപ്രദേശിൽ ചലച്ചിത്രത്തെ ഒരു വ്യവസായമായി വളർത്തുന്നതിൽ നാഗേശ്വരറാവു വഹിച്ച പങ്ക് നിസ്തുലമാണ്. ആദ്യകാലങ്ങളിൽ മദിരാശിയിൽ മാത്രം ഒതുങ്ങിനിന്നിരുന്ന തെന്നിന്ത്യൻ ചലച്ചിത്രനിർമ്മാണത്തെ ഹൈദരാബാദ് നഗരത്തിലേക്കുകൂടി ഇദ്ദേഹം വ്യാപിപ്പിച്ചു.<ref>http://www.ndtv.com/article/south/legendary-telugu-actor-akkineni-nageswara-rao-dies-at-91-473915</ref> ഹൈദരാബാദിലെ പ്രശസ്തമായ അന്നപൂർണ സ്റ്റുഡിയോ നിർമിച്ചത് ഇദ്ദേഹമാണ്. തുടർന്നാണ് തെലുഗുഭാഷയിൽ കൂടുതൽ ചിത്രങ്ങൾ നിർമ്മിക്കപ്പെടുന്നത്. 1963-ൽ തെലുഗു ഭാഷാചിത്രങ്ങളുടെ നിർമ്മാണവും നിലവാരവും മെച്ചപ്പെടുത്തുന്നതിനായി ഒരു പദ്ധതി (Fire point plan) ഇദ്ദേഹം ആന്ധ്രാസർക്കാരിന് സമർപ്പിച്ചു. അന്നപൂർണ്ണയാണ് ഭാര്യ. നടൻ നാഗാർജുനയടക്കം അഞ്ചുമക്കൾ.
 
പ്രേമാഭിഷേകം, സീതാരാമജനന, ഭൂ കൈലാസ്, പ്രേമനഗർ, ശാന്തിനിവാസം, മാനം (അവസാന സിനിമ)
ഭാര്യ.നടൻ നാഗാർജുനയടക്കം അഞ്ചുമക്കൾ.നേനുനാ ജീവിതം, നേനു ചൂസിനാ അമേരിക്ക എന്നിങ്ങനെ ആത്മകഥാ സ്വഭാവമുള്ള ഗ്രന്ഥങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്
തുടങ്ങിയവയാണ് ഇദ്ദേഹത്തിന്റെ പ്രധാന ചിത്രങ്ങൾ. ഇതിൽ 'പ്രേമാഭിഷേകം' തുടർച്ചയായി 500 ദിവസത്തോളം [[ഹൈദരാബാദ്|ഹൈദരാബാദിലെ]] ഒരു തിയേറ്ററിൽ പ്രദർശിപ്പിക്കുകയുണ്ടായി.സൗദാമിനി, ചാണക്യചന്ദ്രഗുപ്ത എന്നിവ ഹൊറർ സിനിമകളാണ് ആന്ധ്രാപ്രദേശിൽ ചലച്ചിത്രത്തെ ഒരു വ്യവസായമായി വളർത്തുന്നതിൽ നാഗേശ്വരറാവു വഹിച്ച പങ്ക് നിസ്തുലമാണ്. ആദ്യകാലങ്ങളിൽ മദിരാശിയിൽ മാത്രം ഒതുങ്ങിനിന്നിരുന്ന തെന്നിന്ത്യൻ ചലച്ചിത്രനിർമ്മാണത്തെ ഹൈദരാബാദ് നഗരത്തിലേക്കുകൂടി ഇദ്ദേഹം വ്യാപിപ്പിച്ചു.<ref>http://www.ndtv.com/article/south/legendary-telugu-actor-akkineni-nageswara-rao-dies-at-91-473915</ref> ഹൈദരാബാദിലെ പ്രശസ്തമായ അന്നപൂർണ സ്റ്റുഡിയോ നിർമിച്ചത് ഇദ്ദേഹമാണ്. തുടർന്നാണ് തെലുഗുഭാഷയിൽ കൂടുതൽ ചിത്രങ്ങൾ നിർമ്മിക്കപ്പെടുന്നത്. 1963-ൽ തെലുഗു ഭാഷാചിത്രങ്ങളുടെ നിർമ്മാണവും നിലവാരവും മെച്ചപ്പെടുത്തുന്നതിനായി ഒരു പദ്ധതി (Fire point plan) ഇദ്ദേഹം ആന്ധ്രാസർക്കാരിന് സമർപ്പിച്ചു.അന്നപൂർണ്ണയാണ്
ഭാര്യ.നടൻ നാഗാർജുനയടക്കം അഞ്ചുമക്കൾ.നേനുനാ ജീവിതം, നേനു ചൂസിനാ അമേരിക്ക എന്നിങ്ങനെ ആത്മകഥാ സ്വഭാവമുള്ള ഗ്രന്ഥങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്
 
2014 ജനുവരി 22-ന് പുലർച്ചെ 2.12-ന് ഹൈദ്രാബാദിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് കാൻസർ മൂലം മരണമടഞ്ഞു.<ref>{{cite news |title = Akkineni Nageswara Rao passes away |url = http://www.thehindu.com/features/cinema/akkineni-nageswara-rao-passes-away/article5604689.ece |publisher =[[The Hindu]] |date = 22 Jan 2014 |accessdate = 22 Jan 2014 |language =ഇംഗ്ലീഷ്}}</ref>
 
==പുരസ്കാരങ്ങൾ==
==പുരസ്കാരങ്ങൾ== വേലുഗു നീ ഡലു, മായാ ബസാർ, ദേവദാസു, തെനാലി രാമകൃഷ്ണ എന്നിവയാണ് പ്രധാന ഹിറ്റ് സിനിമകൾ. ആരാധകർ നാഗേശ്വരയെ വിളിക്കുന്നത് നടന സാമ്രാട്ട് എന്നത്രേ.
*[[പത്മവിഭൂഷൺ]] (2011)
* [[പത്മഭൂഷൻ]] (1991)
"https://ml.wikipedia.org/wiki/അക്കിനേനി_നാഗേശ്വരറാവു" എന്ന താളിൽനിന്ന് ശേഖരിച്ചത്