19,493
തിരുത്തലുകൾ
(കോ.എ. പേരിനു പിന്നില്‍, ചരിത്രം.) |
|||
[[കേരളം|കേരളത്തിലെ]] [[വയനാട് ജില്ല|വയനാട്
==പേരിനു പിന്നില്‍==
കന്നട പദങ്ങളായ കുറിയ (മല), ചിയന്‍(ആളുകള്‍) എന്നിവയില്‍ നിന്ന് മലയില്‍ വസിക്കുന്നവര്‍ എന്നര്‍ത്ഥത്തില്‍ കുറിചിയന്‍ അഥവാ കുറിച്യര്‍ എന്ന പദം രൂപമെടുത്തത്.
കുറിക്ക് കൊള്ളുന്ന അമ്പയക്കുന്നവര്‍ എന്ന അര്‍ത്ഥത്തിലാണ് ഈ പേരുണ്ടായത് എന്ന് മറ്റു ചിലര്‍ കരുതുന്നു.
==ഐതിഹ്യം==
ഇവരുടെ ഉദ്ഭവത്തേക്കുറിച്ചുള്ള കഥകളില്‍ പ്രധാനപ്പെട്ടവവയില്‍ ഒന്ന് ഇങ്ങനെയാണ്: [[കുറുമ്പനാട്]] രാജാവും [[കോട്ടയം രാജവംശം|കോട്ടയം]] രാജാവും വയനാട്ടിലെ വേട രാജാക്കന്മാര്ക്കെതിരെ യുദ്ധം ചെയ്തു. അവരുടെ സൈന്യത്തില്‍ [[തിരുവിതാംകൂര്‍|തിരുവിതാംകൂറുകാരായ]] അനേകം പടയാണികളും ഉണ്ടായിരുന്നു. യുദ്ധംജയിച്ചശേഷം നാട്ടിലേക്ക് മടങ്ങിയ ഇവരെ കാട്ടില്‍ കഴിഞ്ഞതിനഅല്‍ അശുദ്ധരായി എന്ന് പറഞ്ഞ് നാട്ടുകാര്‍ പുറത്താക്കി. ശരണാര്‍ത്ഥം കോട്ടയം രാജാവിന്റെ അടുത്തെത്തിയ അവരെ കാട്ടില്‍ കൃഷി ചെയ്യാന്‍ രാജാവ് അനുവദിക്കുകയും അവര്‍ പിന്നീട് കുറിച്യരായി മാറുകയും ചെയ്തു.
==ചരിത്രം==
കണ്ണൂര്‍ ജില്ലയിലും സമീപപ്രദേശങ്ങളിലും വസിച്ചിരുന്ന ഈ വിഭാഗം ചരിത്രപരമായ കാരണങ്ങളാല്‍ വയനാട്ടില്‍ എത്തിച്ചേര്‍ന്നതാവുമെന്നാണ് കരുതുന്നത്. കൊട്ടിയൂര്‍ പ്രദേശത്ത് പ്രാചീനകാലം മുതല്ക്കേ കുറിച്യര്‍ അധിവസിച്ചിരുന്നത്. പഴശ്ശിരാജാവിനുമായി കുറിച്യര്‍ക്ക് അഭേദ്യമായി ബന്ധമുണ്ടായിരുന്നു.
==സംസ്കാരങ്ങള്‍==
കാട്ടിലെ ഏറ്റവും ഉയര്‍ന്ന വര്‍ഗം തങ്ങളാണെന്നാണ് കുറിച്യരുടെ വിശ്വാസം. ഒരുപാട് ദൈവങ്ങളുണ്ടിവര്ക്ക്. [[മലോന്‍ ദൈവം]], [[മലകാരി ദൈവം]], [[മുത്തപ്പന്]], [[ഭദ്രകാളി]], [[ഭഗവതി]] തുടങ്ങിയവരാണ് അതില്‍ പ്രധാനപ്പെട്ടവ. ദൈവത്തിന്റെ പ്രതിനിധികളെന്ന് വിശ്വസിക്കുന്ന വെളിച്ചപ്പാടുകള്‍ ഇവര്‍ക്കിടയിലുണ്ട്.
|