"തേഭാഗ ഭൂസമരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
→‎പരിണതഫലങ്ങൾ: അക്ഷര പിശക് തിരുത്തി
റ്റാഗുകൾ: Reverted മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 11:
സ്ത്രീപുരുഷഭേദമെന്യെ ചൂഷിതവർഗം രംഗത്തിറങ്ങിയ ആദ്യത്തെ പ്രക്ഷോഭമാണിതെന്ന് പറയപ്പെടുന്നു. <ref>[http://www.jstor.org/discover/10.2307/4376268?uid=3738256&uid=2&uid=4&sid=21104438954613 വുമൺസ് റോൾ ഇൻ തേഭാഗ മൂവ്മെന്റ്]</ref>കർഷകത്തൊഴിലാളികളെ ഏകോപിപ്പിക്കാനും, അവർക്കിടയിൽ സ്വാധീനം സ്ഥാപിച്ചെടുക്കാനും തേഭാഗ സമരം [[ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി|ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിക്ക്]] അവസരമൊരുക്കിക്കൊടുത്തു. തേഭാഗാ സമരത്തിന്റെ പശ്ചാത്തലത്തിൽ രചിക്കപ്പെട്ട സൃഷ്ടികൾ ബംഗാളി സാഹിത്യലോകത്ത് നിരവധിയാണ്.
1941-ൽ [[ജർമ്മനി]] [[ സോവിയറ്റ് റഷ്യ |സോവിയറ്റ് റഷ്യയെ]] ആക്രമിച്ചതോടെ, റഷ്യ ബ്രിട്ടനോടൊപ്പം [[സഖ്യകക്ഷികൾ| സഖ്യകക്ഷിയിലെ]] അംഗമായി. ഇത് ഭാരതീയ കമ്യൂണിസ്റ്റ് പാർട്ടിയിൽ ആശയക്കുഴപ്പങ്ങളുണ്ടാക്കുകയും,പ്രക്ഷോഭത്തിന്ആശയക്കുഴപ്പങ്ങളുണ്ടാക്കിയില്ല. നിരവധി കമ്മ്യൂണിസ്റ്റ്‌നേതാക്കളെ പാർട്ടിജന്മിമാരും പിന്തുണബ്രിട്ടീഷ് പോലീസും ചേർന്ന് കൊലപ്പെടുത്തി. അപ്പോഴും കമ്മ്യൂണിസ്റ്റ്‌ പാർട്ടിക്ക് രാജ്യത്ത് നിരോധനം ആയിരുന്നു.കമ്മ്യൂണിസ്റ്റ്‌ പ്രവർത്തകരെ കൊലപ്പെടുത്തുന്നവർക്ക് സർക്കാർ സമ്മാനങ്ങളും,കരം ഒഴിവാക്കി നഷ്ടമാവുകയുംഭൂമിയും ചെയ്തുനൽകിയിരുന്നു. കോൺഗ്രസ്, മുസ്ലീം ലീഗ് പാർട്ടികളും തൊഴിലാളികളോടൊപ്പം നിൽക്കാൻ വിസമ്മതിച്ചു, കാരണം ധനാഢ്യരായ ജന്മികളിൽ പലരും ഈ പാർട്ടികളോട് കൂറു പുലർത്തുന്നവരായിരുന്നു<ref name= Tebhaga1/>. അങ്ങനെ പല കാരണങ്ങൾകൊണ്ടും തേഭാഗാ സമരത്തിന്റെ വീര്യം നഷ്ടപ്പെട്ടു. 1950-ൽ പശ്ചിമബംഗാൾ സർക്കാർ The Bargdars Act of 1950 (ഭേദഗതി 1956)<ref>[http://www.wbrsrsa.org/exam_pdf/West%20Bengal%20Bargadars%20Act,%201956.pdf The West Bengal Bargadars Act 1956 ]</ref>എന്ന നിയമത്തിലൂടെ തേഭാഗാ സമരം ഉന്നയിച്ച ആവശ്യങ്ങൾക്ക് ഭാഗികമായെങ്കിലും നിയമസാധുത നൽകിയെങ്കിലും പ്രധാനപ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടില്ല. തേഭാഗാ സമരത്തിൽ സജീവ പങ്കു വഹിച്ച[[ ചാരു മജുംദാർ| ചാരു മജൂംദാരാണ്]] ഏതാണ്ട് രണ്ട് ദശാബ്ദങ്ങൾക്കു ശേഷം [[നക്സൽ|നക്സൽബാരി പ്രസ്ഥാനത്തിന്]] നേതൃത്വം നൽകിയത്. കർഷകരേയും കുടിയാന്മാരേയും ഭൂവുടമകളുടെ ചൂഷണത്തിൽ നിന്ന് മുക്തരാക്കുന്നതിനായാണ് 1978-80 കളിൽ പശ്ചിമബംഗാളിലെ ഇടതുപക്ഷ സർക്കാർ വിവാദാസ്പദമായ [[ ഓപറേഷൻ ബർഗ ]] ആസൂത്രണം ചെയ്തത് <ref>{{cite book|title= India Since Independence|author= Bipan Chandra, Aditya Mukherjee, Mridula Mukherjee|publisher =Penguin Books India|year= 2008|
ISBN= 9780143104094}}</ref>,<ref>[http://www.ncap.res.in/upload_files/annual_report/1995-96/chap3.htm ഓപറേഷൻ ബർഗ-ഒരു പഠനം]</ref>
 
== അവലംബങ്ങൾ ==
{{reflist|2}}
"https://ml.wikipedia.org/wiki/തേഭാഗ_ഭൂസമരം" എന്ന താളിൽനിന്ന് ശേഖരിച്ചത്