"മുംബൈ ഇന്ത്യൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
കോച്ചിന്റെ പേര്
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 15:
|website= [http://www.themumbaiindians.com Mumbai Indians]
}}
[[ഇന്ത്യൻ പ്രീമിയർ ലീഗ്|ഇന്ത്യൻ പ്രീമിയർ ലീഗിൽ]] [[മുംബൈ]] നഗരത്തെ പ്രതിനിധീകരിക്കുന്ന ടീമാണ് '''മുംബൈ ഇന്ത്യൻസ്'''. നായകനും ഐക്കൺ പ്ലെയറും [[രോഹിത് ശർമ|സച്ചിൻ തെൻഡുൽക്കറാണ്]]. ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ കളിക്കാരൻ [[റോബിൻമഹേള സിങ്ങ്ജയവർധന]] ആണ് പരിശീലകൻ. ബോളിവുഡ് നടനായ [[ഹൃതിക് റോഷൻ]] ടീമിന്റെ ബ്രാന്റ് അംബാസഡറാണ്. ടീം [[റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്|റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ]] ഉടമസ്ഥതയിലാണ്. 111.9 മില്യൺ അമേരിക്കൻ ഡോളറിനാണ് റിലയൻസ് മുംബൈ ഇന്ത്യൻസിനെ സ്വന്തമാക്കിയത്. ഐപിഎല്ലിലെ ഏറ്റവും വിലയേറിയ ഫ്രാഞ്ചൈസിയാണിത്.
== ഐപിഎൽ 2008 ==
പ്രഥമ ഐപിൽ ടൂർണമെന്റിൽ മുംബൈ ഇന്ത്യൻസിന്റെ തുടക്കം വളരെ മോശമായിരുന്നു. എന്നാൽ ക്രമേണ ഇവർ ഫോം കണ്ടെത്തുകയു സെമി സാദ്ധ്യത നിലനിർത്തുകയും ചെയ്തു. എന്നാൽ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന നാല് മത്സരങ്ങളിൽ മൂന്നിലും പരാജയപ്പെട്ട ഇവർ സെമി കാണാതെ പുറത്തായി. ആ മൂന്ന് മത്സരങ്ങളിലും വളരെ ചെറിയ വ്യത്യാസങ്ങളിലാണ് മുംബൈ പരാജയപ്പെട്ടത്. പോയിന്റ് നിലയിൽ ഇവർ അഞ്ചാം സ്ഥാനം നേടി.
"https://ml.wikipedia.org/wiki/മുംബൈ_ഇന്ത്യൻസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്