"നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

LAK Iyer അദ്ദേഹത്തിന്റെ കൊച്ചിൻ tribes and castes എന്ന പ്രസിദ്ധ ജാതി ചരിത്ര വിവരണ ഗ്രന്ഥത്തിൽ നായർ ജാതിയെ പറ്റി എഴുതിയത് The shudras of cochin എന്നാണ്.<ref>https://archive.org/details/in.ernet.dli.2015.39815/page/n25/mode/2up</ref> ശങ്കര സ്‌മൃതിയും നായർ വർണ വ്യവസ്ഥയിൽ ശൂദ്ര സ്ഥാനം എന്ന് പറയുന്നു https://archive.org/details/in.ernet.dli.2015.39815/page/n25/mode/2up
(ചെ.) സാമന്ത ക്ഷത്രിയ ഒരു നായർ ഉപജാതി അല്ല..അവർക്ക്‌ ക്ഷത്രൊയ സേമ സഭ എന്ന് പേരുള്ള വേറെ സംഘടന ഉണ്ട്‌ അതിൽ നായർ മാരെ പൊതുവെ അംഗങ്ങൾ ആക്കാറില്ല
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 92:
116 വിഭാഗം നായർമാരുണ്ട് എന്ന് 1901-ലെ സെൻസസ് പറയുന്നു.{{Fact}} പ്രധാനമായ വിഭാഗങ്ങൾ താഴെപ്പറയുന്നവയാണ്.
 
.
=== സാമന്ത ക്ഷത്രിയർ ===
നായരിലെ ഉയർന്ന വിഭാഗമാണ് സാമന്ത ക്ഷത്രിയർ{{Citation needed|date=April 2020}}, [[ഉപനയനം]] നിർബന്ധമായി ആചരിക്കുന്നവരും ഇല്ലാത്തവരും സാമന്തക്ഷത്രിയ വിഭാഗത്തിലുണ്ട്. 'വർമ്മ' എന്ന സ്ഥാനപ്പേര്‌ ഉള്ള മലയാള ക്ഷത്രിയരാണിവർ. രാജാ, കോയി തമ്പുരാൻ, [[തിരുമുല്‌പാട്‌/തമ്പാൻ]] എന്നിങ്ങനെ മൂന്നു വിഭാഗങ്ങൾ.
 
=== സാമന്തൻ നായർ ===
Line 108 ⟶ 107:
സാമന്തക്ഷത്രിയ കുടുംബവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്നവർ ആയിരുന്നു ഇവർ. മലബാറിൽ ഇക്കൂട്ടരെ അകത്തുചേർന്ന നായർ എന്നും പുറത്തുചേർന്ന നായർ പടയാളികൾ<ref>Nairs of Malabar by F C Fawcett page 188</ref> എന്നും രണ്ടായി തരംതിരിച്ചിട്ടുണ്ട്. ഇവർ ഉദ്യോഗസ്ഥരും ഭരണാധികാരികളും പടനായന്മാരും ആയിരുന്നു.
 
ഉയർന്ന നായർ ഉപജാതികൾ മേൽപ്പറഞ്ഞവയാണ്‌.
 
== പിന്നാക്ക ശൂദ്രർ ==
"https://ml.wikipedia.org/wiki/നായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്