"പി.കെ. അബ്ദുൾ മജീദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

23 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  2 മാസം മുമ്പ്
npov
(npov)
| source =
}}
മുസ്ലിം ലീഗിന്റെ സമുന്നതനായ നേതാവായിരുന്നു '''നാട്ടിക പി.കെ.അബ്ദുൾ മജീദ്''' .1957 ൽ നടന്ന ആദ്യ കേരളനിയമസഭാ തിരഞ്ഞെടുപ്പിൽ [[പട്ടാമ്പി നിയമസഭാമണ്ഡലം|പട്ടാമ്പിയിൽ]] നിന്ന് [[ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്|മുസ്ലിം ലീഗിന്റെ]] പ്രതിനിധിയായി<ref>{{Cite web|url=https://www.elections.in/kerala/assembly-constituencies/1965-election-results.html|title=Kerala Assembly Election Results in 1965|access-date=2020-10-28}}</ref> മത്സരിച്ച രാഷ്ട്രീയ പ്രവർത്തകനാണ് മജീദ് സാഹിബ്. 1965 ൽ [[ഗുരുവായൂർ നിയമസഭാമണ്ഡലം|ഗുരുവായൂരിൽ]] നിന്ന് [[കേരളാനിയമസഭാ തിരഞ്ഞെടുപ്പ് (1965)|ജയിച്ച്]]<ref>{{Cite web|url=https://www.latestly.com/elections/assembly-elections/kerala/1965/guruvayoor/p-k-abdul-majeed/|title=🗳️ P K Abdul Majeed, Guruvayoor Assembly Elections 1965 LIVE Results {{!}} Election Dates, Exit Polls, Leading Candidates & Parties {{!}} Latest News, Articles & Statistics {{!}} LatestLY.com|access-date=2020-10-28|language=en}}</ref> [[കേരളാനിയമസഭാ തിരഞ്ഞെടുപ്പ് (1965)|എം.എൽ.എ ആയെങ്കിലും]] [[കേരള നിയമസഭ|നിയമസഭയിൽ]] പ്രവർത്തിക്കാൻ കഴിഞ്ഞില്ല<ref>{{Cite web|url=http://www.sirajlive.com/2016/04/03/231455.html|title=Siraj Daily {{!}} The international Malayalam newspaper since 1984|access-date=2020-10-28|last=Online editor of Siraj Daily|language=english}}</ref>.1957ൽ മുസ്ലിംലീഗ് സംസ്ഥാന കമ്മറ്റി ആദ്യമായി നിലവിൽ വന്നപ്പോൾ [[സയ്യിദ് അബ്ദുറഹ്മാൻ ബാഫക്കി തങ്ങൾ]] പ്രസിഡണ്ടും , [[കെ.എം. സീതി സാഹിബ്|സീതി സാഹിബ്]] സെക്രട്ടറിയും ആയിരുന്ന കമ്മറ്റിയിൽ ജോയിൻ സെക്രട്ടറിയായിരുന്നു മജീദ്. ഇടക്കാലത്ത് ഇതേ കമ്മറ്റിയിൽ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ബാല സമാജം, [[മുസ്ലിം സ്റ്റുഡൻറ്സ് ഫെഡറേഷൻ]] , [[മുസ്‌ലിം യൂത്ത് ലീഗ്]], [[സ്വതന്ത്ര തൊഴിലാളി യൂണിയൻ]], സ്വതന്ത്ര കർഷക സംഘം എന്നിവയുടെക്കെ രൂപീകരണത്തിലും, നേതൃസ്ഥാനങ്ങളിലും ഉണ്ടായിരുന്നു. മുസ്ലിം ലീഗ് ദേശീയ സമിതിയിൽ പ്രത്യേകം ക്ഷണിതാവായിരുന്നു. 1957 ൽ ആലപ്പുഴയിൽ നടന്ന സംസ്ഥാന മുസ്ലിം ലീഗ് പ്രഥമ സമ്മേളനത്തിൻറെ മുഖ്യ ശില്പിയും, ജനറൽ കൺവീനറുമായിരുന്നു. [[അഴീക്കോട്, കണ്ണൂർ|അഴീക്കോട്]] ഇർഷാദുൽ മുസ്ലിമീൻ അറബിക് കോളേജ് ,ചേരമാൻ മാലിക് മനസിൽ ഓർഫനേജ് കോളേജ് &nbsp; എന്നിവയുടെ പ്രസിഡന്റായിരുന്നു.നാട്ടിക ഷൗക്കത്തുൽ ഇസ്‌ലാം മദ്രസ്സ സ്ഥാപകരിലൊരാളായിരുന്നു. [[ചന്ദ്രിക ദിനപ്പത്രം|ചന്ദ്രിക പത്രത്തിന്റെ]] ഓർഗനൈസർ ആയിരുന്നു.
 
== കുടുംബം ==
== ജീവിതരേഖ ==
 
ചെറുപ്പകാലം തൊട്ടേ സംഘാടകത്തിൽ തല്പരനായിരുന്നു. ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബിൻറെ  &nbsp;നേതൃത്വത്തിൽ പൊന്നാനിയിൽ ചേർന്ന മുസ്ലിം ലീഗ് നേതാക്കളുടെ യോഗത്തിൽ തിരുകൊച്ചി മേഖലയിൽ മുസ്ലിം ലീഗിന്റെ ശാഖാ കമ്മറ്റികൾ രൂപീകരിക്കാനും,ലീഗിനെ പ്രചരിപ്പിക്കാനുമുള്ള നേതൃത്വ ചുമതല [[കെ.എം. സീതി സാഹിബ്|സീതി സാഹിബ്]] മജീദിനെ ഏൽപ്പിച്ചു. [[കെ. ഹസ്സൻ ഗാനി|കെ.ഹസൻ ഗനിയും]], ടി.മുഹമ്മദ് ഇസ്മായിൽ എന്നിവരായിരുന്നു ചുമതലയുണ്ടായിരുന്ന മറ്റു രണ്ടുപേർ (സീതിസാഹിബ് നേതൃസ്‌മൃതി പേജ് : 212 ) തെക്കൻ തിരുവിതാംകൂറിലെ സി.എച്ച് എന്നാണ് മജീദ് അറിയപ്പെട്ടിരുന്നത്.സീതിസാഹിബായിരുന്നു രാഷ്ട്രീയ ഗുരു. അദ്ദേഹത്തിന്റെ ജീവിതരീതികൾ രാഷ്ട്രീയത്തിൽ തുടർന്നു. സീതി സാഹിബ്,, [[സയ്യിദ് അബ്ദുറഹ്മാൻ ബാഫക്കി തങ്ങൾ]], [[പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങൾ|പാണക്കാട് സയ്യിദ് പൂക്കോയ തങ്ങൾ]],സയ്യിദ് ഉമർ ബാഫഖി തങ്ങൾ, [[സി.എച്ച്. മുഹമ്മദ്കോയ]] എന്നിവരോടൊപ്പം മുസ്ലിം ലീഗിൻറെ വളർച്ചക്കും, ഉന്നമനത്തിനും വേണ്ടി പ്രവർത്തിച്ചു<ref>{{Cite web|url=https://keralakaumudi.com/news/news.php?id=357815&u=local-news-thrissur|title=പി.കെ അബ്‌ദുൾ മജീദ് സാഹിബ്‌ മതേതര വാദിയായ രാഷ്ട്രീയ നേതാവ് : ബാലചന്ദ്രൻ വടക്കേടത്ത്|access-date=2020-10-28|last=Daily|first=Keralakaumudi|language=en}}</ref>.
 
== അവലംബം ==
9,000

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3469840" എന്ന താളിൽനിന്ന് ശേഖരിച്ചത്