"മോണോനോക്കെ-ഹിമെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Jose Mathew C എന്ന ഉപയോക്താവ് ഭൂത രാജകുമരി എന്ന താൾ ഭൂത രാജകുമാരി എന്നാക്കി മാറ്റിയിരിക്കുന്നു
No edit summary
വരി 23:
}}
 
1997-ൽ മിയാസാക്കി ഹയാവോ സംവിധാനം ചെയ്ത ഒരു അനിമേഷൻ ചിത്രമാണ് '''ഭൂത രാജകുമരി''' (ജാപ്പനീസ്: もののけ姫; 'മോനോനോകെ ഹിമെ'). മുറോമാച്ചി കാലഘട്ടത്തിൽ (ഏകദേശം 1336 മുതൽ 1573 വരെ) നടക്കുന്ന ഈ കഥയിൽ ജപ്പാന്റെ ഐതിഹ്യങ്ങളിൽ നിന്നുമുള്ള നിരവധി ഫാന്റസി ഘടകങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. അഷിതാക എന്ന ചെറുപ്പക്കാരനായ എമിഷി വംശജന്റെയുംചിത്രം ഒരു വനത്തിലെ ദേവന്മാരും അതിന്റെ വിഭവങ്ങൾ ഉപയോഗിക്കുന്ന മനുഷ്യരും തമ്മിലുള്ള സംഘട്ടനവുമാണ്സംഘട്ടനം കഥഅഷിതാക എന്ന ചെറുപ്പക്കാരനായ എമിഷി വംശജന്റെ കണ്ണുകളിലൂടെ നോക്കുന്നു. {{Nihongo|''[[Mononoke]]''|{{linktext|മോനോനോകെ (物の怪}}}} അല്ലെങ്കിൽ {{Lang|ja|もののけ}}) ഒരു പേരല്ല, മറിച്ച് പ്രകൃത്യാതീതമായ, രൂപമാറ്റം വരുത്തുന്ന മനുഷ്യരുടെമനുഷ്യർക്കുള്ള ജാപ്പനീസ് പദമാണ്. ഇവഇവർ സാധാരണ ആളുകളെ നിയന്ത്രിക്കുകയും കഷ്ടപ്പാടുകൾക്കും, രോഗങ്ങൾക്കും എന്തിന് മരണത്തിനും കാരണമാവുന്നുകാരണമാവുകയും ചെയ്യുന്നു എന്നാണ് വിശ്വാസം.
<!--
മുറോമാച്ചി കാലഘട്ടത്തിൽ (ഏകദേശം 1336 മുതൽ 1573 വരെ) നടക്കുന്ന ഈ കഥയിൽ ജപ്പാന്റെ ഐതിഹ്യങ്ങളിൽ നിന്നുമുള്ള നിരവധി ഫാന്റസി ഘടകങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. അഷിതാക എന്ന ചെറുപ്പക്കാരനായ എമിഷി വംശജന്റെയും ഒരു വനത്തിലെ ദേവന്മാരും അതിന്റെ വിഭവങ്ങൾ ഉപയോഗിക്കുന്ന മനുഷ്യരും തമ്മിലുള്ള സംഘട്ടനവുമാണ് കഥ. {{Nihongo|''[[Mononoke]]''|{{linktext|物の怪}}}} അല്ലെങ്കിൽ {{Lang|ja|もののけ}} ഒരു പേരല്ല, മറിച്ച് പ്രകൃത്യാതീതമായ, രൂപമാറ്റം വരുത്തുന്ന മനുഷ്യരുടെ ജാപ്പനീസ് പദമാണ്. ഇവ ആളുകളെ നിയന്ത്രിക്കുകയും കഷ്ടപ്പാടുകൾക്കും, രോഗങ്ങൾക്കും എന്തിന് മരണത്തിനും കാരണമാവുന്നു എന്നാണ് വിശ്വാസം.
 
1997-ൽ ജപ്പാനിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായി മാറിയ ''ഭൂത രാജകുമരി'' 2001-ൽ മറ്റൊരു മിയസാക്കി ചിത്രമായ ''സ്പിരിറ്റഡ് എവേ'' ഇറങ്ങുന്നതു വരെ ആഭ്യന്തര ചിത്രങ്ങളിൽ ജപ്പാനിലെ ബോക്സ് ഓഫീസ് റെക്കോർഡ് നിലനിർത്തി. നീൽ ഗൈമാന്റെ തിരക്കഥ ഉപയോഗിച്ച് ഇത് ഇംഗ്ലീഷിലേക്ക് ഡബ് ചെയ്യപ്പെട്ടു. ഇത് ജപ്പാനിൽ നിന്ന് ഗിബ്ലിയുടെ ജനപ്രീതിയും സ്വാധീനവും ലോകമെമ്പാടും എത്തിച്ചു.
 
<!--
== കഥാസാരം ==
ജപ്പാനിൽ മുറോമാച്ചി കാലഘട്ടത്തിൽ ഒരു എമിഷി (ആദിവാസി) ഗ്രാമത്തെ ഒരു ഭൂതം ആക്രമിക്കുന്നു. എമിഷി രാജകുമാരനായ അഷിതക അതിനെ കൊല്ലുന്നു. എന്നാൽ മരിക്കുന്നതിനു മുൻപ് അതവന്റെ വലതു കൈയെ ശപിക്കുന്നു. ശാപം അവന് അമാനുഷിക ശക്തി നൽകും; പക്ഷേ പതുക്കെ അവന്റെ ശരീരത്തിലാകെ വ്യാപിക്കുകയും അവനെ കൊല്ലുകയും ചെയ്യും. പണ്ട് നാഗോ എന്ന പന്നി ദേവനായിരുന്നു തന്റെ ശരീരത്തിൽ ഒരു ഇരുമ്പ് പന്ത് കയറിയതിനെത്തുടർന്ന് ഭൂതമായതെന്ന് ഗ്രാമവാസികൾ കാണുന്നു. പടിഞ്ഞാറൻ ദേശങ്ങളിൽ നിന്ന് ഒരു ചികിത്സ കണ്ടെത്താമെന്ന് ഗ്രാമത്തിലെ വൃദ്ധയായ ഒരു സ്ത്രീ അഷിതാകയോട് പറയുന്നു. എന്നാൽ അവനോട് സ്വന്തം നാട്ടിലേക്ക് മടങ്ങി വരരുതെന്നും അവർ പറയുന്നു. അഷിതക പോകുന്നതിനുമുമ്പ്, അവനെ സ്നേഹിക്കുന്ന കായാ അവനൊരു സ്ഫഡിക കത്തി നൽകുന്നു.
"https://ml.wikipedia.org/wiki/മോണോനോക്കെ-ഹിമെ" എന്ന താളിൽനിന്ന് ശേഖരിച്ചത്