"ചുരുളൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 48:
== ജ്യോതിശാസ്ത്രവസ്തുക്കൾ ==
[[പ്രമാണം:Circinus.galaxy.750pix.jpg|thumb|200px|Circinus Galaxy‌]]
ചുരുളനിൽ മൂന്നു താരവ്യൂഹങ്ങളും ഒരു ഗ്രഹനീഹാരികയും ഉണ്ട്. ഇവ സാധാരണ ദൂരദർശിനികൾ ഉപയോഗിച്ചു കാണാനാവും. 8000 വർഷം പ്രായമുള്ള ക്വാഡ്‌‌വെൽ 88 എന്നുകൂടി അറിയപ്പെടുന്ന എൻ ജി സി 5823 ഭൂമിയിൽ നിന്നും 3500 പ്രകാശവർഷം അകലെയാണ് സ്ഥിതി ചെയ്യുന്നത്. 12 പ്രകാശവർഷം വിസ്താരമുണ്ട് ഇതിന്. ഇതിൽ 80നും 100നും ഇടയിൽ നക്ഷത്രങ്ങൾ ഉണ്ട്. 10 ആണ് ഇതിലെ ഏറ്റവും തിളക്കം കൂടിയ നക്ഷത്രം. ഈ ഭാഗത്ത് കാണുന്ന തിളക്കമുള്ള നക്ഷത്രങ്ങൾ യഥാർത്ഥത്തിൽ ഈ വ്യൂഹത്തിൽ ഉൾപ്പെടുന്നവയല്ല. അവ താരതമ്യേന ഭൂമിയോടടുത്ത് കിടക്കുന്നവയാണ്.
ഈ നക്ഷത്രരാശിയിൽ [[മെസ്സിയർ വസ്തു|മെസ്സിയർ വസ്തുക്കളൊന്നുമില്ല]]. ആകാശഗംഗയ്ക്ക് ഏറ്റവുമടുത്തുള്ള active [[ഗാലക്സി|ഗാലക്സിയായ]] Circinus Galaxy ചുരുളൻ രാശിയിലാണ്‌. ഇത് ഒരു സീഫർട്ട് ഗാലക്സിയാണ്‌.
==അവലംബം==
{{Reflist}}
"https://ml.wikipedia.org/wiki/ചുരുളൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്