"സകാത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 2401:4900:332B:B7EE:0:54:8A7F:3301 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Malikaveedu സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
شرع
റ്റാഗുകൾ: Reverted കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 2:
{{ഇസ്‌ലാം‌മതം}}
[[ഇസ്‌ലാം|ഇസ്ലാം]] മതവിശ്വസികൾ നല്കേണ്ട മതനിയമപ്രകാരമുള്ള ദാനമാണ് '''സകാത്ത്''' . (അറബി: زكاة) . സകാത്ത് എന്ന അറബി പദത്തിന് ശുദ്ധിയാകൽ, ശുദ്ധീകരിക്കൽ, ഗുണകരം എന്നൊക്കെയാണർഥം. ഇത്‌ ധനികൻ പാവപ്പെട്ടവരായ സകാത്തിന്റെ അവകാശികൾക്ക്‌ നല്കുന്ന ഔദാര്യമല്ല, മറിച്ച്‌ ധനികന്റെ സ്വത്തിൽ അവർക്ക്‌ ദൈവം നല്കിയ അവകാശമാണ്‌ എന്ന് ഖുർആൻ വ്യക്തമാക്കിയിട്ടുണ്ട്‌. നിർബന്ധബാദ്ധ്യതയായി ഇസ്ലാം ഇതിനെ എണ്ണിയിരിക്കുന്നു. ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ മൂന്നമത്തേതാണ് സകാത്ത്. സകാത്തു് രണ്ടു് തരം.
== സകാത്തുൽ ഫിത്വർشرع ==
എല്ലാ [[മുസ്ലിം|മുസ്ലിങ്ങളും]] നിർ‍ബന്ധമായും നല്കിയിരിക്കേണ്ട '''സകാത്താണ് സകാത്തുൽ ഫിത്വർ''' . ആവശ്യക്കാരനായ ഒരു മനുഷ്യനെ ഊട്ടുവാൻ മതിയായ അത്രയുമാണ് ഇതിന്റെ അളവ്. [[റമദാൻ]] മാസത്തിന്റെ അവസാനത്തിലാണ് സകാത്തുൽ ഫിത്വർ നൽകേണ്ടത്.
== സകാത്തുൽ‍ മാൽ ==
"https://ml.wikipedia.org/wiki/സകാത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്