"പി.ടി. മോഹനകൃഷ്ണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 2:
 
==ജീവിതരേഖ==
കെ.പി. ഗോവിന്ദ മേനോന്റെയും അന്നപൂർണേശ്വരിയുടെയും മകനായി 1935 മാർച്ച് 27 ന് ജനിച്ചു. പ്രീഡിഗ്രി വരെ പഠിച്ചു. 1965-ൽ ഇരുപത്തിയേഴാം വയസിൽ എഐസിസി അംഗമായ മോഹനകൃഷ്‌ണൻ ജില്ലാ കോൺഗ്രസ് കമ്മിറ്റി ആക്‌ടിങ് പ്രസിഡന്റും വൈസ്പ്രസിഡന്റുമായിട്ടുണ്ട്. 1987-ൽ [[ഇ.കെ. ഇമ്പിച്ചി ബാവ|ഇമ്പിച്ചിബാവയെ]] പരാജയപ്പെടുത്തി പൊന്നാനിയിൽ നിന്ന് നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. ഗുരുവായൂർ ദേവസവം ബോർഡിന്റെ ചെയർമാനായി മൂന്ന് തവണ തിരഞ്ഞെടുക്കപ്പെട്ടു. നാടകത്തിൽ താല്പര്യമുണ്ടായിരുന്നു അദ്ദേഹം ചൈതന്യം, അഗ്നിദേവൻ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.<ref>{{cite web |last1=ലേഖകൻ |first1=സ്വന്തം |title=മുൻ എംഎൽഎ പി.ടി. മോഹനകൃഷ്ണൻ അന്തരിച്ചു |url=https://www.manoramanews.com/news/breaking-news/2020/01/10/former-mla-p-t-mohanakrishnan-passes-away-10.html |website=manoramaonline.com |publisher=Manorama |accessdate=8 നവംബർ 2020 |ref=published on Jan 10, 2020}}</ref>. പൊന്നാനിക്കടുത്തുള്ള എരമംഗലത്തായിരുന്നു അദ്ദേഹം സ്ഥിരതാമസമാക്കിയത്.ഭാര്യ നളിനി മോഹൻദാസ്. മൂന്ന് പെൺമക്കളും രണ്ട് ആണ്മക്കളും. മൂത്ത മകൻ സുധീർ മരണമടഞ്ഞു. രണ്ടാമത്തെ മകൻ അജയ് മോഹൻ മലപ്പുറം ജില്ലാ കോൺഗ്രസ്സ് നേതാവാണ്. 2020 ജനുവരി 10 ന് ~എടപ്പാളിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ച് അദ്ദേഹം മരണമടഞ്ഞു
 
==അവലംബം==
"https://ml.wikipedia.org/wiki/പി.ടി._മോഹനകൃഷ്ണൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്