"ഇ ഒ എസ്-01" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Shajiarikkad എന്ന ഉപയോക്താവ് EOS-01 എന്ന താൾ ഇ ഒ എസ്-01 എന്നാക്കി മാറ്റിയിരിക്കുന്നു: ഇംഗ്ലീഷിലുള്ള തലക്കെട്ട് മലയാളത്തിലാക്കി
No edit summary
വരി 1:
{{prettyurl|EOS-01}}
 
[[ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ|ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന]] (ഇസ്‌റോ) നിർമ്മിച്ച ഭൗമനിരീക്ഷണ ഉപഗ്രഹമാണ് ഇ ഒ എസ്-01. കൃഷി, വനം, ദുരന്തനിവാരണം എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെ സഹായിക്കുന്നതിന് ഇതിൽ നിന്നുള്ള വിവരങ്ങൾ ലഭ്യമാക്കും.<ref>{{Cite news}}</ref> ഏകദേശം 125 കോടി രൂപയാണ് ഈ ദൗത്യത്തിനു ചെലവു വന്നത്.<ref>{{Cite web|url=https://www.isro.gov.in/sites/default/files/flipping_book/annual_report_2019-20_english/files/assets/common/downloads/Annual%20Report%202019-20%20%28English%29.pdf|title=Department of Space, Annual Report 2019-20|access-date=6 November 2020|date=14 February 2020|website=isro.gov.in|archive-url=https://web.archive.org/web/20200214130824/https://www.isro.gov.in/sites/default/files/flipping_book/annual_report_2019-20_english/files/assets/common/downloads/Annual%20Report%202019-20%20%28English%29.pdf|archive-date=14 February 2020}}</ref>
 
"https://ml.wikipedia.org/wiki/ഇ_ഒ_എസ്-01" എന്ന താളിൽനിന്ന് ശേഖരിച്ചത്