"സമകാലീന കല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,372 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
("Contemporary art" എന്ന താൾ പരിഭാഷപ്പെടുത്തിയത്.)
 
{{PU|Contemporary art}}
 
[[പ്രമാണം:Dona_i_Ocell.JPG|ലഘുചിത്രം| ജോവാൻ മിറോ, ''ഡോണ ഐ ഓസെൽ'', 1982, 22 × 3 മീ (72 × 9.8 അടി), പാർക്ക് ജോവാൻ മിറോ, ബാഴ്‌സലോണ, സ്‌പെയിൻ]]
ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലോ 21 ആം നൂറ്റാണ്ടിലോ ഉള്ള കലയാണ് '''സമകാലീന കല''' അല്ലെങ്കിൽ '''സമകാലിക കല''' എന്ന് അറിയപ്പെടുന്നത്. ഇത് ഇന്നത്തെ കലയാണ്. സമകാലിക കലാകാരന്മാർ [[ആഗോളവത്കരണം|ആഗോള സ്വാധീനമുള്ള]], സാംസ്കാരികമായി വൈവിധ്യമാർന്ന, സാങ്കേതികമായി മുന്നേറുന്ന ഒരു ലോകത്ത് പ്രവർത്തിക്കുന്നു..വൈവിധ്യമാർന്നതും തിരഞ്ഞെടുക്കപ്പെട്ടതുമായ സമകാലീന കലയെ മൊത്തത്തിൽ വേർതിരിച്ചറിയുന്നത് ഒരു ഏകീകൃത, സംഘടിത തത്ത്വം, പ്രത്യയശാസ്ത്രം അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള " -ഇസം " എന്നിവയുടെ അഭാവത്തിലൂടെയാണ്. വ്യക്തിപരവും സാംസ്കാരികവുമായ ഐഡന്റിറ്റി, കുടുംബം, കമ്മ്യൂണിറ്റി, ദേശീയത എന്നിവ പോലുള്ള വലിയ സന്ദർഭോചിതമായ ചട്ടക്കൂടുകളെ സംബന്ധിച്ചിടത്തോളം ഒരു സാംസ്കാരിക സംഭാഷണത്തിന്റെ ഭാഗമാണ് സമകാലീന കല.
 
പ്രാദേശിക ഭാഷയിൽ, ''ആധുനികവും'' ''സമകാലികവും'' [[പര്യായപദം|പര്യായങ്ങളാണ്]], ഇതിന്റെ ഫലമായി ''ആധുനിക കല'', ''സമകാലീന കല'' എന്നീ പദങ്ങൾ സ്പെഷ്യലിസ്റ്റുകൾ അല്ലാത്തവരിൽ ആശയക്കുഴപ്പം ഉണ്ടാക്കാറുണ്ട്. <ref>[http://steinhardt.nyu.edu/art/education/definitions NYU Steinhardt, Department of Art and Arts Professions, New York]</ref>
 
== ഭാവി ==
 
== പൊതു മനോഭാവം ==
 
കലയിൽ പലപ്പോഴും സംസ്കാരത്തിനതീതമായി പുതുമയുള്ളത് കണ്ടാൽ അവയെ സംശയ ദൃഷ്ടിയോടെയും മുൻവിധികളോടെയും സമീപിക്കുന്നത് സാധാരണമാണ്. സമാകാലീന കല സാധാരണക്കാരുടെ മുന്നിൽ അവതരിപ്പിക്കുമ്പോൾ പ്രാരംഭത്തിൽ അശാന്തിക്ക് വഴിതെളിച്ചേക്കാമെന്നുപോലും അഭിപ്രായങ്ങളുണ്ട്.<ref>{{Cite web|url=https://futurekerala.in/2018/10/24/cameroon-artist-toguvo/|title='സമകാലീന കലയെ സാധാരണക്കാരിലെത്തിക്കണം' - FUTURE KERALA|access-date=2020-11-07|date=2018-10-24|language=en-US}}</ref> സമാകാലീന കലാസൃഷ്ടികളിൽ കലാകാരന്റെ മനസ്സിലുള്ള ആശയം കാഴ്ചക്കാരിലേക്കെത്താത്തതും പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട്.<ref>{{Cite web|url=https://www.azhimukham.com/guess-who-kochi-muziris-biennale-graffiti-art-interview-kg-balu/|title=പൊതു ഇടങ്ങൾ നമ്മുടേത് കൂടിയാണ്; Guess Who സംസാരിക്കുന്നു|access-date=2020-11-07|last=Azhimukham|date=2015-03-31|language=ml}}</ref> ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മുന്നിൽ കണ്ട് സമാലീന കലാ പ്രദർശനമായ കൊച്ചി-മുസിരിസ് ബിനാലെയിൽ പ്രദർശിപ്പിക്കുന്ന സൃഷ്ടികളെക്കുറിച്ച് പൊതുജനങ്ങൾക്ക് അവഗാഹം വരുത്തുന്നതിന് ആർട്ട് മീഡിയേറ്റർമാരെ നിയോഗിച്ചിട്ടുണ്ട്.<ref>{{Cite web|url=https://malayalam.oneindia.com/news/ernakulam/art-mediators-in-kochi-muziris-biennale-216202.html|title=സമകാലീന കലയുടെ അർത്ഥതലങ്ങൾ സന്ദർശകരിലേക്കെത്തിച്ച് കൊച്ചി-മുസിരിസ് ബിനാലെയിലെ ആർട്ട് മീഡിയേറ്റർമാർ|access-date=2020-11-07|last=Desk|date=2018-12-24|language=ml}}</ref>
 
== കലാ മേളകൾ ==
ഏഷ്യയിലെ ഏറ്റവും വലിയ സമകാലീന കലാ മേളയാണ് കേരളത്തിൽ കൊച്ചിയിൽ നടക്കുന്ന [[കൊച്ചി-മുസിരിസ് ബിനാലെ]].<ref>{{Cite web|url=https://malayalam.news18.com/news/life/kochi-muziris-biennale-to-begin-today-2-65807.html|title=കൊച്ചി-മുസിരിസ് ബിനാലെ ഇന്നു മുതൽ|access-date=2020-11-07|date=2018-12-11}}</ref> ഇതല്ലാതെ പ്രശക്തമായ നിരവധി സമകാലിക കലാ മേളകളുണ്ട്.
 
== സമ്മാനങ്ങൾ ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3467959" എന്ന താളിൽനിന്ന് ശേഖരിച്ചത്