"പേൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 15:
| website = http://www.perl.org/
}}
ഒരു വിവിധോദ്ദേശ ഹൈലെവെൽ, ഡൈനാമിക് [[പ്രോഗ്രാമിംഗ് ഭാഷ|പ്രോഗ്രാമിങ് ഭാഷയാണ്]] '''പേൾ'''. 1987 ഒക്ടോബർ 18-നാണ് പേളിന്റെ സ്രഷ്ടാവായ [[ലാറി വാൾ]] ഈ പ്രോഗ്രാമിങ് ഭാഷ പുറത്തിറക്കിയത്. പേൾ 6, 2019 ഒക്ടോബറിൽ രാക്കു(Raku) എന്ന് ഔദ്യോഗികമായി മാറ്റുന്നതിനുമുമ്പ് "പേൾ" എന്നത് പേൾ 5 നെയാണ് സൂചിപ്പിക്കുന്നത്, എന്നാൽ 2000 മുതൽ 2019 വരെ അതിന്റെ പുനർരൂപകൽപ്പന ചെയ്ത "സഹോദരി ഭാഷ"യെ സൂചിപ്പിക്കുന്നു, [[സി (പ്രോഗ്രാമിങ് ഭാഷ)|സി]] , [[ബേസിക്]], [[ഓക്]], [[സെഡ്]] മുതലായ പ്രോഗ്രാമിങ് ഭാഷകളിൽ നിന്നും, [[യുണിക്സ് ഷെൽ|യുണിക്സ് ഷെല്ലിൽ]] നിന്നും ആശയങ്ങൾ കടമെടുത്താണ് പേൾ വികസിപ്പിച്ചെടുത്തത്.
 
[[ടെക്സ്റ്റ് ഫയലുകൾ]] എളുപ്പത്തിൽ കൈകാര്യം ചെയ്യുന്നതിനായി പേൾ ഉപയോഗിക്കുന്നു. കൂടാതെ [[ഗ്രാഫിക്സ്]] പ്രോഗ്രാമിംഗ്, നെറ്റ്‍വർക്ക് പ്രോഗ്രാമിംഗ്, സി ജി ഐ പ്രോഗ്രാമിംഗ് എന്നിവയ്ക്കും വ്യാപകമായി പേൾ ഉപയോഗിക്കുന്നുണ്ട്. പ്രാക്റ്റിക്കൽ എക്സ്ട്രാക്ഷൻ ആന്റ് റിപ്പോർട്ടിങ് ലാംഗ്വേജ് എന്നതിന്റെ ചുരുക്കരൂപമാണ് പേൾ (PERL) എന്നത്.
"https://ml.wikipedia.org/wiki/പേൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്