"ചെസ്സ് ഇന്ത്യയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
ചെസ്സ് ഗ്രാന്റ് മാസ്റ്റരും മുൻ ലോകചാമ്പ്യനുമായ [[വിശ്വനാഥൻ ആനന്ദ്|വിശ്വനാഥൻ ആനന്ദിനെ]] പോലെയുള്ള ചെസ്സ് കളിക്കാരുടെ പ്രഭാവത്താൽ, കഴിഞ്ഞ കുറച്ചു ദശാബ്ദങ്ങളായി, ഇന്ത്യയിൽ [[ചെസ്സ്|ചെസ്സിനു]] ജനപിന്തുണ കൂടിയുണ്ട്.
 
ഓഗസ്റ്റ്മെയ് 20152020-ലെ ഫിഡെ ലോകറാങ്കിങ്ങ് അനുസരിച്ചുള്ള മികച്ച ഇന്ത്യൻ പുരുഷവനിതാവിഭാഗം ചെസ്സ് കളിക്കാർ:
* [[വിശ്വനാഥൻ ആനന്ദ്|വിശ്വനാഥൻ ആനന്ദ്]] - പുരുഷവിഭാഗം ലോക രണ്ടാം15-ാം നമ്പർ, റേറ്റിങ്ങ് - 2816[https://ratings.fide.com/top.phtml?list=men 2753]
* [[ഹംപി കൊനേരു]] - വനിതാവിഭാഗം ലോക മൂന്നാംരണ്ടാം നമ്പർ, റേറ്റിങ്ങ് - 2579[https://ratings.fide.com/top.phtml?list=women 2553]
 
ചെസ്സിന്റെ പൂർവ്വികരൂപങ്ങളായ [[ചതുരംഗം]], [[ഷത്രഞ്ജ്]] എന്നിവയുടെ ഉത്ഭവം ഇന്ത്യയിൽ നിന്നാണെന്ന് കരുതപ്പെടുന്നു. ഇന്ത്യയിലെ ചെസ്സ് സംബന്ധമായ കാര്യങ്ങൾ നിയന്ത്രിക്കുന്ന ഔദ്യോഗികസംഘടനയാണ് ഓൾ ഇന്ത്യാ ചെസ്സ് ഫെഡറേഷൻ.
"https://ml.wikipedia.org/wiki/ചെസ്സ്_ഇന്ത്യയിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്