അറിയിപ്പ്: മലയാളം വിക്കിപീഡിയയിലേക്ക് സംഭാവന ചെയ്യുമ്പോൾ ദയവായി മലയാളം ഉപയോഗിക്കുക. (ട്വിങ്കിൾ)
→‎സ്കൂൾവിക്കി: പുതിയ ഉപവിഭാഗം
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 131:
== താങ്കൾ തുടങ്ങിയ ലേഖനം [[യുണൈറ്റഡ് കിങ്ഡം പാർലമെന്റ് നിയോജകമണ്ഡലങ്ങളുടെ(1801-1832) പട്ടിക]]==
[[Image:Information.svg|25px|alt=Information icon]] സ്വാഗതം, [[:യുണൈറ്റഡ് കിങ്ഡം പാർലമെന്റ് നിയോജകമണ്ഡലങ്ങളുടെ(1801-1832) പട്ടിക]] എന്ന ലേഖനം വിക്കിപീഡിയയിലേക്ക് [[Special:Contributions/Adithyak1997|സംഭാവന]] നൽകിയതിന് നന്ദി. വിക്കിപീഡിയയുടെ ''മലയാളം'' പതിപ്പിലേക്ക് താങ്കൾ ലേഖനം ചേർത്തുവെങ്കിലും, ലേഖനം മലയാളത്തിലല്ല. ഇത് മലയാളത്തിലേക്ക് വിവർത്തനം ചെയ്യാൻ ഞങ്ങൾ താങ്കളെ ക്ഷണിക്കുന്നു. [[വിക്കിപീഡിയ:മലയാളത്തിലേക്ക് പരിഭാഷചെയ്യേണ്ട ലേഖനങ്ങൾ|മലയാളത്തിലേക്ക് പരിഭാഷചെയ്യേണ്ട ലേഖനങ്ങൾ]] എന്ന താളിൽ ലേഖനം ചേർത്തിട്ടുണ്ട്, എന്നാൽ രണ്ടാഴ്ചയ്ക്കുള്ളിൽ ഈ ലേഖനം വിവർത്തനം ചെയ്തിട്ടില്ലെങ്കിൽ, നീക്കം ചെയ്യാനായി നിർദ്ദേശിക്കുന്നതാണ്. നന്ദി. <!-- Template:uw-notenglish --> '''[[ഉപയോക്താവ്:Kiran Gopi|KG]]''' [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|(കിരൺ)]] 04:39, 13 ഒക്ടോബർ 2020 (UTC)
 
== സ്കൂൾവിക്കി ==
 
സ്കൂൾവിക്കിയെപ്പറ്റി ഒരു ചോദ്യം മെയിലിൽ കണ്ടിരുന്നു. സ്കൂൾവിക്കിയിൽ ലോഗിൻ ചെയ്ത് ഭാഷ മാറ്റി ഇംഗ്ലീഷ് ആക്കി ആ പേജ് നോക്കുക. അപ്പോൾ അവിടെ Unblocked എന്ന് കാണാൻ പറ്റും.
സ്കൂൾവിക്കിയിലെ ഒരു മീഡിയവിക്കി മെസേജ് തെറ്റിയെഴുതിയിരിക്കുന്നതാണ് പ്രശ്നം. [[ഉപയോക്താവ്:Vssun|Vssun]] ([[ഉപയോക്താവിന്റെ സംവാദം:Vssun|സംവാദം]]) 18:33, 6 നവംബർ 2020 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Adithyak1997" എന്ന താളിൽനിന്ന് ശേഖരിച്ചത്