"കച്ചത്തീവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 29:
 
== ഇന്ത്യ - ശ്രീലങ്കാ ഉഭയകക്ഷി കരാർ 1974==
പ്രശ്നപരിഹാരാർഥം കൊളംബിലും [[ന്യൂഡൽഹി|ന്യൂഡൽഹിയിലുമായി]], രണ്ടു രജ്യങ്ങളിലേയുംരാജ്യങ്ങളിലേയും ഉയർന്ന ഉദ്യോഗസ്ഥന്മാർ നിരവധി ചർച്ചകൾ നടത്തുകയുണ്ടായി. ഇതിന്റെ ഫലമായി 1974 ജൂലൈ 28--ന് [[ഇന്ത്യ|ഇന്ത്യൻ]] പ്രധനമന്ത്രി [[ഇന്ദിരാഗാന്ധി|ഇന്ദിരാഗാന്ധിയും]] ശ്രീലങ്ക പ്രധാനമന്ത്രി [[സിരിമാവോ ബണ്ഡാരനായകെ|സിരിമാവോ ബണ്ഡാരനായകെയും]] ഒരു കരാറിൽ ഒപ്പുവച്ചു. ഇതനുസരിച്ച്, കച്ചത്തീവ് ശ്രീലങ്കയുടെതായിത്തീർന്നു. കച്ചത്തീവിന്റെ പടിഞ്ഞാറെ തീരത്തിന് 1.6 കി. മീ. അകലെയായി, ഇന്ത്യയുടെയും ശ്രീലങ്കയുടെയും സമുദ്രാതിർത്തി അംഗീകരിക്കപ്പെട്ടു. [[മത്സ്യം|മത്സ്യബന്ധനത്തിൽ]] ഏർപ്പെട്ടിരിക്കുന്ന ഇന്ത്യൻ പൗരന്മാർക്കും തീർഥാടകർക്കും ശ്രീലങ്കാ ഗവണ്മെന്റിന്റെ പ്രത്യേകാനുമതികളൊന്നും കൂടാതെ തന്നെ സ്വതന്ത്രമായി കച്ചത്തീവിൽ പ്രവേശിക്കുവാൻ കരാറിൽ വ്യവസ്ഥയുണ്ട്. എണ്ണ, പ്രകൃതിവാതകങ്ങൾ തുടങ്ങിയവ നിർദിഷ്ട സമുദ്രാതിർത്തി കടന്നും വ്യാപിച്ചുകിടക്കുന്നതായി പിൽക്കാലത്തു കാണുന്നപക്ഷം ഇന്ത്യയും ശ്രീലങ്കയും ചേർന്ന് അവയുടെ ചൂഷണം ഫലപ്രദമായി നിർ‌‌വഹിക്കുവാനും അതിന്റെ നേട്ടങ്ങൾ പങ്കിട്ടനുഭവിക്കുവനും കരാർ അനുശാസിക്കുന്നു.<ref>[http://www.lankasrinews.com/view.php?22IOux200ck1G2eeGF993bbc4Ea4dd37l3cccnmT3d44XVA2b03APT3e] Karunanidhi alleges Sri Lanka violates Kachchatheevu agreement.</ref>
 
==കരാറിനെതിരെയുള്ള വിമർശനങ്ങൾ==
"https://ml.wikipedia.org/wiki/കച്ചത്തീവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്