"കാനൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
}}
 
[[ജപ്പാന്‍]] ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു ബഹുരാഷ്ട്ര കോര്‍പ്പറേഷനാണ് '''കാനണ്‍'''. ഛായാഗ്രഹണ, വീക്ഷണാനുബന്ധ ഉപകരണങ്ങളുടെ നിര്‍മാണമാണ് ഇതിന്റെ പ്രവര്‍ത്തന മേഖല. [[ഛായഗ്രാഹിഛായാഗ്രാഹി]], [[പ്രിന്റര്‍]], [[സ്കാനര്‍]], [[ബൈനോക്കുലര്‍]], [[കാല്‍ക്കുലേറ്റര്‍]] എന്നിവയുടെ നിര്‍മാണം ഇതിലുള്‍പ്പെടുന്നു. 1937 ഓഗസ്റ്റ് 10-നാണ് ഇത് സ്ഥാപിതമായത്. ജപ്പാനിലെ [[ടോക്ക്യോ|ടോക്ക്യോയിലെ]] [[ഒട്ടാ|ഒട്ടായിലാണ്]] ഇതിന്റെ കേന്ദ്ര കാര്യാലയം പ്രവര്‍ത്തിക്കുന്നത്.
 
== അവലംബം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/346762" എന്ന താളിൽനിന്ന് ശേഖരിച്ചത്