"കിലുക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 20:
== കഥാ സംഗ്രഹം ==
 
ടൂറിസ്റ്റ് ഗൈഡ് ജോജിയും (മോഹൻലാൽ, ഫോട്ടോഗ്രാഫർ നിശ്ചലും ( ജഗതി,)സ്നേഹിതൻമാരാണ്. കോടതിയിൽ നിന്നും റിട്ടയർ ചെയ്ത ചീഫ് ജസ്റ്റീസ് പിള്ളയുടെ ([[തിലകൻ]]) അവിഹിത ബന്ധത്തിലുള്ള മകളാണ് താൻ എന്ന തെറ്റിദ്ധാരണയിൽ നന്ദിനി ([[രേവതി]]), പിതാവിനെ അന്വേഷിച്ച് ഊട്ടിയിലെത്തുന്നു. ജോജിഇതേ ധാരണയുള്ള പിള്ളയുടെ കുടുംബക്കാർ നന്ദിനിയെ ഭ്രാന്തിയാക്കാൻ ശ്രമിക്കുകയാണ്. യെജോജിയെ പരിചയപ്പെടുന്ന അവൾ, ഭ്രാന്ത് അഭിനയിച്ച് ജോജിയുടെ വീട്ടിൽ കയറിക്കൂടുന്നു. ഭ്രാന്തിയെ പിടിച്ചു കൊടുത്താൽ പണം കിട്ടും എന്നു കരുതി ജോജിയും നിശ്ചലും അവളെ സംരക്ഷിക്കുന്നു. സാവധാനം നന്ദിനി സത്യം വെളിപ്പെടുത്തുകയും അവർതൻ്റെ പിതാവിനെ കാണാനെങ്കിലും സഹായിക്കണമെന്ന് ജോജിയോട് അപേക്ഷിക്കുകയും ചെയ്യുന്നു.നന്ദിനിയെ പിന്തുണക്കാൻ ജോജി തീരുമാനിക്കുകയും നിശ്ചലുമായി തെറ്റിപ്പിരിയുകയും വേലക്കാരിയാക്കി നന്ദിനിയെ ജഡ്ജിജിയുടെ പ്രണയത്തിലാകുകയുംവീട്ടിലാക്കുകയും ചെയ്യുന്നു.
 
 
ഒടുവിൽ നന്ദിനി തന്റെ യഥാർത്ഥ പിതാവിനെയും ജീവിത പങ്കാളിയെയും (ജോജി) തിരിച്ചറിയുന്നതോടെ ചിത്രം അവസാനിക്കുന്നു.
{{wikiquote|കിലുക്കം}}
 
"https://ml.wikipedia.org/wiki/കിലുക്കം" എന്ന താളിൽനിന്ന് ശേഖരിച്ചത്