"കുസുമം ജോസഫ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കണ്ണി
No edit summary
വരി 27:
| source = http://niyamasabha.org/codes/members/m367.htm നിയമസഭ
|}}
[[ഒന്നാം കേരളനിയമസഭ|ഒന്നും]], രണ്ടും കേരളനിയമസഭകളിൽ [[കരിക്കോട് നിയമസഭാമണ്ഡലം|കരിക്കോട്]] നിയോജകമണ്ഡലത്തെ]]<ref>http://niyamasabha.org/codes/members/m367.htm</ref> പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു '''കുസുമം ജോസഫ്''' (ജീവിതകാലം:13 ഏപ്രിൽ 1926 - 14 ഡിസംബർ 1991). [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|കോൺഗ്രസ്]] പ്രതിനിധിയായാണ് കുസുമം ജോസഫ് കേരള നിയമസഭയിലേക്കെത്തിയത്. 1926 ഏപ്രിൽ 13ന് ജനിച്ചു. ജോസഫ് എന്നായിരുന്നു പിതാവിന്റെ പേര്. 1948-ൽ [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ]] ചേർന്നാണ് രാഷ്ട്രീയ പ്രവേശനം നടത്തിയത്.
 
1952-ൽ കോൺഗ്രസ് വനിതാ വിഭാഗത്തിന്റെ ([[മൂവാറ്റുപുഴ]]) വൈസ് പ്രസിഡന്റ്, സംസ്ഥാന വനിതാ ഫ്രണ്ട് വൈസ് പ്രസിഡന്റ്, [[ഇടുക്കി]] ഡി.ഡി.ഡി. അംഗം, കോൺഗ്രസ് നിയമസഭാപാർട്ടി വിപ്പ് എന്നീരംഗങ്ങളിലും ഇവർ പ്രവർത്തിച്ചിരുന്നു.
"https://ml.wikipedia.org/wiki/കുസുമം_ജോസഫ്" എന്ന താളിൽനിന്ന് ശേഖരിച്ചത്