"പട്ടാമ്പി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ഫലകം ചേർത്തു (+ {{പാലക്കാട് ജില്ല}} ) (via JWB)
വരി 22:
== ചരിത്രം ==
[[കല്ലടിക്കോട്|കല്ലടിക്കോടൻ]] മലനിരകൾ തൊട്ട് [[പൊന്നാനി]]-പുറങ്ങ് കടൽത്തീരം വരെയുള്ള പ്രദേശമായിരുന്നു പ്രാചീന [[നെടുങ്ങനാട്]].<ref>{{cite book |last1=എസ് രാജേന്ദു |title=നെടുങ്ങനാട് ചരിത്രം |date=2012 |location=പെരിന്തൽമണ്ണ}}</ref> [[നെടുങ്ങേതിരിപ്പാട്|നെടുങ്ങേതിരിപ്പാടാ]]യിരുന്നു ഭരണാധികാരി. ചെമ്പുലങ്ങാട് കൊടിക്കുന്നായിരുന്നു ഭരണ തലസ്ഥാനം. പട്ടാമ്പി-[[പള്ളിപ്പുറം, പാലക്കാട് ജില്ല|പള്ളിപ്പുറം റെയിൽവേ സ്റ്റേഷ]]ന് സമീപം മാക്കോവിലകമായിരുന്നു ആസ്ഥാനം. ആദ്യകാലത്ത് [[നെടുങ്ങാടി]]മാരിൽ നിന്നായിരുന്നു [[നെടുങ്ങേതിരിപ്പാട്|നെടുങ്ങേതിരി]] എന്നും പിന്നീട് [[തിരുമുൽപ്പാട്‌|തിരുമുൽപ്പാടന്മാർ]] ഭരണമേററെടുത്തു എന്നും പറഞ്ഞുവരുന്നു. ഇവരിൽനിന്നും പിരിഞ്ഞുപോന്ന ഒരുകൂട്ടർ [[ചെർപ്പുളശ്ശേരി]] കേന്ദ്രമാക്കി കർത്താക്കന്മാർ എന്ന പേരിൽ ഭരിച്ചുവന്നു. [[കവളപ്പാറ സ്വരൂപം|കവളപ്പാറ]], [[തൃക്കടീരി]], [[വീട്ടിക്കാട്]]-[[കണ്ണമ്പ്ര]], വട്ടക്കാവിൽ പെരുമ്പടനായന്മാരായിരുന്നു [[നെടുങ്ങേതിരിപ്പാട്|നെടുങ്ങേതിരി]]യുടെ കീഴിൽ [[നെടുങ്ങനാട്]] ഭരിച്ചിരുന്ന പ്രഭുക്കൾ. ഇതിൽ വട്ടക്കാവിൽ പെരുമ്പട നായരുടെ ആസ്ഥാനമാണ് നേതിരിമംഗലം. ഇട്ടിനെതിരി എന്ന നെടുങ്ങനാട്ടു പടനായർ എന്നാണ് വട്ടക്കാവിൽ പെരുമ്പടനായരുടെ സ്ഥാനം. ഇതിൽനിന്നാണ് നേതിരിമംഗലം എന്ന ദേശപ്പേർ ഉരുത്തിരിയുന്നത്.
<p> എ.ഡി.1487 -നടുത്ത് [[സാമൂതിരി]]<ref>{{cite book |last1=K.V. Krishna Ayyar |title=The Zamorins of Calicut |date=1938 |location=Calicut}}</ref> [[നെടുങ്ങനാട്]] കീഴടക്കി. അങ്ങനെ പട്ടാമ്പി [[സാമൂതിരി]] ഭരണത്തിൻ കീഴിലായി. 1766-ൽ [[ഹൈദരലി]] [[മൈസൂർ]] പടയുമായി വന്നു.<ref>{{cite book |last1=എസ് രാജേന്ദു |title=മൈസൂർ പടയോട്ടം 250 വർഷങ്ങൾ |date=2016 |publisher=വള്ളത്തോൾ വിദ്യാപീഠം |location=ശുകപുരം}}</ref> [[ടിപ്പു]] പട്ടാമ്പിക്കടുത്തു പൂവ്വക്കോട് രാമഗിരിയിൽ ഒരു കോട്ടകെട്ടി. 1792-ൽ [[ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി|കമ്പനി]] ഭരണം ആരംഭിച്ചു.<ref>{{cite book |last1=Logan |title=Malabar (2 vols) |date=1887 |location=Madras}}</ref> [[ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി|ബ്രിട്ടീഷു]]കാർ [[കൂറ്റനാട്|കൂററനാട്ട്കൂറ്റനാട്ട്]] [[നെടുങ്ങനാട്]] തുക്കിടി മുൻസിഫ് കോടതി ആരംഭിച്ചു. ഇത് പിന്നീട് പട്ടാമ്പിക്കു മാററുകയുണ്ടായി.</p>
പട്ടനമ്പി എന്ന വാക്കായിരിക്കാം പട്ടാമ്പി എന്നു മാറുന്നത്. പിന്നീട് റെയിൽവേ വന്ന് സ്റ്റേഷന് പട്ടാമ്പി എന്നു നാമകരണം ചെയ്തതോടെ ആ നാമം സാർവ്വത്രികമായി ഉപയോഗിക്കുകയും നെതിരിമംഗലം എന്ന നാമം ആധാരങ്ങളിൽ മാത്രം എഴുതിവരികയും ചെയ്തു.
 
"https://ml.wikipedia.org/wiki/പട്ടാമ്പി" എന്ന താളിൽനിന്ന് ശേഖരിച്ചത്