"രണ്ടാം കേരളനിയമസഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 117:
|-
|}
 
== കോൺഗ്രസിലെ രാജി ==
1963-ലെ പീച്ചി സംഭവത്തേ തുടർന്ന് പി.ടി ചാക്കോ രാജിവയ്ക്കുകയും, അദ്ദേഹത്തിന്റെ നിര്യാണത്തേതുടർന്ന് [[കെ.എം. ജോർജ്ജ്|കെഎം ജോർജ്]], [[തോമസ് ജോൺ|തോമസ് ജോൺ]], [[കെ. നാരായണക്കുറുപ്പ്|കെ നാരായണക്കുറുപ്പ്]], [[ടി. കൃഷ്ണൻ|ടി കൃഷ്ണൻ]], [[എം.എ. ആന്റണി|എംഎ ആന്റണി]], [[പി. ചാക്കോ|പി ചാക്കോ]], [[ആർ. രാഘവ മേനോൻ|ആർ രാഘവമേനോൻ]], [[ആർ. ബാലകൃഷ്ണപിള്ള|ആർ ബാലകൃഷ്ണപിള്ള]], [[ടി.എ. ധർമ്മരാജ അയ്യർ|ടിഎ ധർമരാജയ്യർ]], [[എം. രവീന്ദ്രനാഥ്|എം രവീന്ദ്രനാഥ്]], [[എൻ. ഭാസ്കരൻ നായർ|എൻ ഭാസ്‌കരൻ നായർ]], [[സി.എ. മാത്യു|സിഎ മാത്യു]], [[വയലാ ഇടിക്കുള]], [[കുസുമം ജോസഫ്]], [[കെ.ആർ. സരസ്വതിയമ്മ|കെആർ സരസ്വതി]] എന്നിവർ കോൺഗ്രസിൽ നിന്ന് രാജിവച്ചു<ref>{{Cite web|url=https://www.chandrikadaily.com/kerala-congress-history-story.html|title=വീണ്ടും പിളർപ്പ്; ഇത്തവണ മാണിയില്ല- കേരള കോൺഗ്രസിന് എന്തു സംഭവിക്കും?|access-date=2020-11-05|language=en-US}}</ref>.
 
== ഇതും കാണുക ==
"https://ml.wikipedia.org/wiki/രണ്ടാം_കേരളനിയമസഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്