"ഖാദിരിയ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Qadiriyya}}[[വർഗ്ഗം:സൂഫിമാർഗ്ഗം]]
ഇസ്ലാമിലെ സൂഫിസത്തിൻറെ ഒരു ഭാഗങ്ങളായ ത്വരീഖത്തുകളിലൊന്നാണ് '''ഖാദിരിയ്യ'''. ([[Arabic language|Arabic]]: '''القادريه''', [[Persian language|Persian]]:'''قادریه''', )ഖദ് രിഖദ്രി, ക്വാദിരിയ, എൽകാദിരി എന്നിങ്ങനെ വിവിധ പേരുകളിലും ഇത് അറിപ്പെടുന്നു. [[ശൈഖ് അബ്ദുൽ ഖാദിർ ജീലാനി|ശൈഖ് അബ്ദുൽ ഖാദിർ ജീലാനിയുടെ]] പേരിൽ നിന്നാണ് ഈ പേര് ഉരുത്തിരിഞ്ഞുവന്നിട്ടുള്ളത്.(1077–1166 CE, ജീലാനി എന്ന വിളിപ്പേരിലും അറിയപ്പെടുന്നു) ഇറാനിലെ ഗീലാനി എന്ന സ്ഥലത്തായിരുന്നു അദ്ദേഹത്തിൻറെ ജനനം.
 
അറേബ്യൻ രാജ്യങ്ങളിലും മറ്റുമായി ഇതിൻറെ വിവിധ ശാഖകൾ കാണപ്പെടുന്നുണ്ട്.കൂടാതെ തുർക്കി, ഇന്തോനേഷ്യ,അഫ്ഗാനിസ്ഥാൻ,ഇന്ത്യ,ബംഗ്ലാദേശ്,പാകിസ്താൻ, ബാൽക്കൻ,റഷ്യ,ഫലസ്തീൻ,ഇസ്റായേൽ,ചൈന തുടങ്ങിയ രാജ്യങ്ങളിലും ഖാദിരിയ ത്വരീഖത്തിൻറെ ശാഖകളുണ്ട്. [2]<ref name=tombs48>[[Dru Gladney|Gladney, Dru]]. [http://www2.hawaii.edu/~dru/articles/tombs.pdf "Muslim Tombs and Ethnic Folklore: Charters for Hui Identity"] ''Journal of Asian Studies'', August 1987, Vol. 46 (3): 495-532; pp. 48-49 in the PDF file.</ref> കൂടാതെ കിഴക്കേ ആഫ്രിക്ക ,പടിഞ്ഞാറെ ആഫ്രിക്ക എന്നിവിടങ്ങളിലും ഈ ശാഖ പ്രവർത്തിക്കുന്നുണ്ട്.<ref>Abun-Nasr, Jamil M. "The Special Sufi Paths (Taqiras)." Muslim Communities of Grace: The Sufi Brotherhoods in Islamic Religious Life. New York: Columbia UP, 2007. 86-96.</ref>
"https://ml.wikipedia.org/wiki/ഖാദിരിയ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്