"സി.കെ. ഹരിശ്ചന്ദ്രൻ നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
[[കേരളം|കേരളത്തിലെ]] ഒരു രാഷ്ട്രീയ പ്രവർത്തകനും മുൻ നിയമസഭാഗവുമായിരുന്നു '''സി.കെ. ഹരിശ്ചന്ദ്രൻ നായർ''' (ജീവിതകാലം: ജൂൺ 1926 - 24 മേയ് 1962). [[പത്തനംതിട്ട നിയമസഭാമണ്ഡലം|പത്തനംതിട്ട നിയമസഭാമണ്ഡലത്തിൽ]] നിന്നും [[രണ്ടാം കേരളനിയമസഭ|രണ്ടാം]]<ref>{{Cite web|url=http://niyamasabha.org/codes/mem_1_2.htm|title=Members - Kerala Legislature|access-date=2020-11-05}}</ref> [[രണ്ടാം കേരളനിയമസഭ|കേരളനിയമസഭയിലേക്ക്]] [[പ്രജാ സോഷ്യലിസ്റ്റ് പാർട്ടി|പി.എസ്.പി.യുടെ]] പ്രതിനിധിയായി ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്<ref>{{Cite web|url=http://www.niyamasabha.org/codes/members/m216.htm|title=Members - Kerala Legislature|access-date=2020-11-05}}</ref>. 1926 ജൂണിൽ ജനിച്ചു, അഞ്ച് കുട്ടികളുണ്ട്. 1959-ൽ അഭിഭാഷകനായി എൻറോൾ ചെയ്തു [[പത്തനംതിട്ട|പത്തനംതിട്ടയിൽ]] പ്രാക്ടീസ് ആരംഭിച്ചു. [[നായർ സർവീസ്‌ സൊസൈറ്റി|നായർ സർവീസ് സൊസൈറ്റിയുടെ]] ഡയറക്ടർ ബോർഡംഗമായിരുന്നു. നിയമസഭാസാമാജികനായിരിക്കെ 1962 മേയ് 24ന് അന്തരിച്ചു.
== അവലംബം ==
{{Reflist}}
"https://ml.wikipedia.org/wiki/സി.കെ._ഹരിശ്ചന്ദ്രൻ_നായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്