"ചതുപ്പ് വിരിച്ചിറകൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചതുപ്പ് വിരിച്ചിറകൻ
(വ്യത്യാസം ഇല്ല)

05:17, 5 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മിക്കവാറും സമയത്ത് ചിറകുകൾ മടക്കി ഉദരത്തിനോട് ചേർത്തു പിടിച്ചിരിക്കുന്നതും ശരീരത്തിനു ഇളം നീല നിറം ഉള്ളതുമായ ചേരാചിറകൻ കുടുംബത്തിൽ ഉള്ള ഒരു സൂചിത്തുമ്പിയാണ് ചതുപ്പ് വിരിച്ചിറകൻ (ശാസ്ത്രീയനാമം: Indolestes pulcherrimus).[1][3][4]

  1. 1.0 1.1 Subramanian, K.A. (2011). "Indolestes gracilis". 2011: e.T175175A7117508. {{cite journal}}: Cite journal requires |journal= (help)
  2. C FC Lt. Fraser (1924). A Survey of the Odonate (Dragonfly) Fauna of Western India with Special Remarks on the Genera Macromia and Idionyx and Descriptions of Thirty New Species (PDF). Zoological Survey of India. Volumes (Records). pp. 487–489.
  3. Martin Schorr; Dennis Paulson. "World Odonata List (ലോകത്തിലെ തുമ്പികളുടെ പട്ടിക)". University of Puget Sound. Retrieved 12 Oct 2018.
  4. C FC Lt. Fraser (1933). The Fauna of British India, including Ceylon and Burma, Odonata Vol. I. Red Lion Court, Fleet Street, London: Taylor and Francis. pp. 72-74.
ചതുപ്പ് വിരിച്ചിറകൻ
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: ആർത്രോപോഡ
Class: പ്രാണി
Order: Odonata
Suborder: Zygoptera
Family: Lestidae
Genus: Indolestes
Species:
I. pulcherrimus
Binomial name
Indolestes pulcherrimus
(Fraser, 1924)
Synonyms

Ceylonlestes pulcherrima Fraser, 1924 [2]

"https://ml.wikipedia.org/w/index.php?title=ചതുപ്പ്_വിരിച്ചിറകൻ&oldid=3466496" എന്ന താളിൽനിന്ന് ശേഖരിച്ചത്