"ശൂദ്രർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

നിയമപരമായി രണ്ടും രണ്ട് ജാതി ആണ് അത് 2020 പുതിയ ഉത്തരവ് പ്രകാരം ആണ് നീക്കം ചെറുതിരിക്കുന്നത് വീണ്ടും ഒരേ ജാതിയോ സമാനമോ അൽ.. വീണ്ടും വീണ്ടും ചേർക്കുന്നതിന്റെ ഉദ്ദേശ ശുദ്ധി അറിയുന്നില്ല
റ്റാഗുകൾ: Manual revert കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
അവലംബം ആവശ്യമാണ് എന്ന് വെണ്ടക്ക പോലെ കൊടുത്തിട്ടുണ്ട് എന്നിട്ടും യഥോരു തെളിവും ഇല്ലാതെ കൊടുത്തത് നീക്കം ചെയ്തു
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 23:
ऊरूतदस्य यद वैश्यः पद्भ्यां शूद्रो अजायत ॥
}}
കേരളമുൾപ്പെടെയുള്ള ദക്ഷിണേന്ത്യയിൽ ഇന്തോ ആര്യന്മാരായ പൗരാണിക ശൂദ്ര വിഭാഗം ഇല്ല.{{തെളിവ്}} ബ്രാഹ്മണ കുടിയേറ്റ കാലത്ത് ദ്രാവിഡ വർഗത്തിലെ ഭരണ വർഗ്ഗത്തെ ആദ്യം ശൂദ്രരായും പിന്നീട് ക്ഷത്രിയരായും ചാതുർവർണ്യ വ്യവസ്ഥയിലേക്ക് സ്വാംശീകരിക്കുകയാണ് ഉണ്ടായത്.<ref>{{Cite web|url=https://www.mathrubhumi.com/thiruvananthapuram/nagaram/-malayalam-news-1.868721|title=മാർത്താണ്ഡവർമ്മയ്ക്ക് പൂണൂൽ......|access-date=|last=|first=|date=|website=mathrubhumi.com|publisher=}}</ref><ref>{{Cite web|url=https://www.thehindu.com/features/magazine/Of-cows-courts-and-princes/article14630727.ece|title=Of cows, courts and princes|access-date=|last=|first=|date=|website=thehindu.com|publisher=}}</ref> കേരളത്തിൽ നായർ വംശത്തെ്ത ശൂദ്രരായി പരിഗണിച്ച് പോരുന്നു. എന്നാൽ അതിൽ തന്നെ ആഭിജാത്യ ശൂദ്രർ, അനാഭിജാത്യ ശൂദ്രർ എന്നിങ്ങനെ പല വിഭാഗങ്ങൾ ഉണ്ടായിരുന്നു.{{തെളിവ്}} നായന്മാർക്ക് താഴെ ഉള്ള അവർണ്ണ ജാതികളെജാതികൾ ഈഴവ ഉൾപ്പടെ ഉള്ളവരോട് തൊട്ടുകൂടായ്മ അഥവാ അയിത്തം കല്പിക്കപ്പെട്ടിരുന്നു.
 
== അവലംബം ==
"https://ml.wikipedia.org/wiki/ശൂദ്രർ" എന്ന താളിൽനിന്ന് ശേഖരിച്ചത്