"ഇന്ത്യയിലെ ജാതി സമ്പ്രദായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 മാസം മുമ്പ്
(ചെ.)
Vishnu vaaish (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Ajeeshkumar4u സൃഷ്ടിച്ചതാണ്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് Reverted
(ചെ.) (Vishnu vaaish (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Ajeeshkumar4u സൃഷ്ടിച്ചതാണ്)
റ്റാഗ്: റോൾബാക്ക്
</ref> ഈ സമ്പ്രദായത്തിന്റെ തുടക്കം ആധുനികകാലത്തിനു വളരെ മുൻപാണ്. ഇന്നു വിദ്യാഭ്യാസരംഗത്തും ജോലിയിലും സംവരണത്തിന്റെ അടിസ്ഥാനവുമായ ജാതിസമ്പ്രദായം, അതിന്റെ പഴയ അവസ്ഥയിൽനിന്നും ബ്രിട്ടീഷ് ഭരണകാലത്ത് മാറ്റത്തിനു വിധേയമായിരുന്നു.{{sfnp|de Zwart|2000|ps=}}{{sfnp|Bayly, Caste, Society and Politics|2001|pp=25-27, 392|ps=}}{{sfnp|St. John, Making of the Raj|2012|p=103|ps=}}{{sfnp|Sathaye|2015|p=214|ps=}} ഈ സമ്പ്രദായത്തിനു രണ്ടു വ്യത്യസ്ത സങ്കല്പനങ്ങൾ ഉണ്ട് - വർണ്ണവും ജാതിയും. ഈ സമ്പ്രദായത്തെ രണ്ട് വ്യത്യസ്ത നിലയിൽ അപഗ്രഥിക്കുവാൻ ഈ വാക്കുകൾ ഉപയോഗിച്ചുവരുന്നു. {{sfnp|Smith, Varna and Jati|2005|pp=9522-9524|ps=}}
 
വർണ്ണത്തെ ഒരു ''വർഗ്ഗം'' എന്ന നിലയിൽ കരുതുന്നു. [[വേദകാലഘട്ടം|വേദകാലത്ത്]] [[വർണ്ണം|വർണ്ണത്തെ]] [[ബ്രാഹ്മണൻ|ബ്രാഹ്മണർ]], [[ക്ഷത്രിയൻ|ക്ഷത്രിയർ]], [[വൈശ്യൻ|വൈശ്യർ]], [[ശൂദ്രൻ|ശൂദ്രർ]] {{sfnp|Smith, Varna and Jati|2005|pp=9522-9524|ps=}}എന്നിങ്ങനെ നാലായി തരംതിരിച്ചിരുന്നു. ഇന്നു [[ദളിതർ]] എന്നറിയപ്പെടുന്ന സമൂഹം ചരിത്രപരമായിത്തന്നെ ഈ വർണ്ണവ്യവസ്ഥയിൽനിന്നും പുറത്താക്കിയിരിക്കുന്നു. ഇന്നും ഇവരെ [[അയിത്തം|അയിത്തജാതിക്കാർ]] ആയി അകറ്റിനിർത്തിയിരിക്കുന്നു. {{sfnp|Jaffrelot, Impact of Affirmative Action|2006|ps=}}
 
[[ജാതി]] ജനനം കൊണ്ടാണുണ്ടാകുന്നത് എന്നു കരുതപ്പെടുന്നു. ജാതിനാമങ്ങൾ മിക്കപ്പോഴും തൊഴിൽനാമങ്ങളിൽനിന്നുമുണ്ടായതായാണ് കാണുന്നത്. ജാതി പാരമ്പര്യമായി സിദ്ധിക്കുന്നതാണെന്നും അതിനാൽ [[സ്വജാതി വിവാഹം|സ്വജാതിവിവാഹങ്ങളേ]] പാടുള്ളു എന്ന് കരുതപ്പെടുന്നു. എന്നാൽ ഇതു ശരിയായ നിലപാടാണെന്നു പറയാൻകഴിയില്ല. ജാതികൾ വേദകാലഘട്ടത്തിനുശേഷമുണ്ടായ [[ജന്മിത്തം|ജന്മിത്തവ്യവസ്ഥിതിയിൽ]] ഒരേ തൊഴിലിൽ ഏർപ്പെട്ടവരുടെ കൂട്ടത്തിൽനിന്നും രൂപപ്പെട്ടതാണെന്നു കരുതാം.{{sfnp|Dipankar Gupta, Interrogating Caste|2000|p=212|ps=}} ജാതികൾ നാലു വർണ്ണങ്ങളിലൊന്നിനോട് ബന്ധപ്പെട്ടതാണെന്നു കരുതിയിരുന്നു.
9,000

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3466313" എന്ന താളിൽനിന്ന് ശേഖരിച്ചത്