"കാനൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
പുതിയ താള്‍: ജപ്പാന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു ബഹുരാഷ്ട്ര കോ…
(വ്യത്യാസം ഇല്ല)

09:35, 7 മാർച്ച് 2009-നു നിലവിലുണ്ടായിരുന്ന രൂപം

ജപ്പാന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു ബഹുരാഷ്ട്ര കോര്‍പ്പറേഷനാണ് കാനണ്‍. ഛായാഗ്രഹണ, വീക്ഷണാനുബന്ധ ഉപകരണങ്ങളുടെ നിര്‍മാണമാണ് ഇതിന്റെ പ്രവര്‍ത്തന മേഖല. ഛായഗ്രാഹി, പ്രിന്റര്‍, സ്കാനര്‍, ബൈനോക്കുലര്‍, കാല്‍ക്കുലേറ്റര്‍ എന്നിവയുടെ നിര്‍മാണം ഇതിലുള്‍പ്പെടുന്നു. 1937 ഓഗസ്റ്റ് 10-നാണ് ഇത് സ്ഥാപിതമായത്. ജപ്പാനിലെ ടോക്ക്യോയിലെ ഒട്ടായിലാണ് ഇതിന്റെ കേന്ദ്ര കാര്യാലയം പ്രവര്‍ത്തിക്കുന്നത്.

"https://ml.wikipedia.org/w/index.php?title=കാനൺ&oldid=346616" എന്ന താളിൽനിന്ന് ശേഖരിച്ചത്