"ഇറത്തോസ്തനീസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
റ്റാഗുകൾ: Reverted മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 24:
|alma_mater =
|employer =
|occupation = വിദ്വാൻ, ഗ്രന്ഥശാല സൂക്ഷിപ്പുകാരൻസൂക്ഷിപ്dr6ffy8, കവി, ശാസ്ത്രജ്ഞൻ
|years_active =
|home_town =
വരി 42:
}}
ബി.സി. 273 - 194 കാലഘട്ടത്തിൽ ജീവിച്ചിരുന്ന ഒരു [[ഗ്രീക്ക് ഭാഷ|ഗ്രീക്ക്]] [[ഗണിതം|ഗണിതശാസ്ത്രജ്ഞനാണ്]] '''ഇറാത്തോസ്തനീസ്'''. [[ലിബിയ|ലിബിയയിലെ]] ''സിറിൻ'' എന്ന സ്ഥലത്താണ് ഇദ്ദേഹം ജനിച്ചത്. അഭാജ്യസംഖ്യകൾ വേർതിരിക്കുന്നതിനുള്ള മാർഗ്ഗം ആവിഷ്‌കരിച്ച ഗണിതശാസ്ത്രജ്ഞനാണ് ഇറാത്തോസ്തനീസ്. ഭൂമിയുടെ ചുറ്റളവ് ആദ്യമായി നിർണയിച്ചത് ഇദ്ദേഹം ആയിരുന്നു. [[അഭാജ്യസംഖ്യ]] വേർതിരിച്ചെടുക്കാൻ ഇദ്ദേഹം വികസിപ്പിച്ചെടുത്ത യാന്ത്രികവിദ്യ ''ഇറാത്തോസ്തനീസിന്റെ അരിപ്പ'' (Eratosthenes' Sieve) എന്നാണറിയപ്പെടുന്നത്. തുടർച്ചയായ അഭാജ്യസംഖ്യകൾ കണ്ടുപിടിക്കുന്നതിന് ഇന്നും ഈ മാർഗ്ഗം തന്നെ സ്വീകരിച്ചു പോരുന്നു.
 
==ജീവിതം==
ബി.സി. 273 - ഇൽ ഇദ്ദേഹം [[ടോളമി|ടോളമിയുടെ]] നിർദ്ദേശപ്രകാരം [[അലക്സാൻഡ്രിയ ഗ്രന്ഥാലയം|അലക്സാൻട്രിയയിലെ ഒരു ഗ്രന്ഥശാലയിൽ]] സൂക്ഷിപ്പുകാരനായി ചുമതലയേറ്റെടുത്തിരുന്നു. ബി.സി. 194 - ഇൽ ആയിരുന്നു ഇറാത്തോസ്തനീസ് അന്തരിച്ചത്.
"https://ml.wikipedia.org/wiki/ഇറത്തോസ്തനീസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്