"ഈ വെളിച്ചം നിങ്ങൾക്കുള്ളതാകുന്നു (നാടകം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Vinayaraj എന്ന ഉപയോക്താവ് ഈ വെളിച്ചം നിങ്ങൾക്കുള്ളതാകുന്നു(നാടകം) എന്ന താൾ ഈ വെളിച്ചം നിങ്ങൾക്കുള്ളതാകുന്നു (നാടകം) എന്നാക്കി മാറ്റിയിരിക്കുന്നു
→‎അവതരണം: കണ്ണിചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 8:
 
== അവതരണം ==
കേരളത്തിൽനിന്നുള്ള മുതിർന്ന എംപിമാർ, അന്ന് ലോക്സഭ പ്രതിപക്ഷനേതാവായിരുന്ന [[എ.കെ. ഗോപാലൻ|എ.കെ.ജിയുടെ]] പ്രേരണയിൽ ഡൽഹിയിൽ ഈ നാടകം അവതരിപ്പിച്ചു. 'മലയാളി തൊഴിലാളി സംഘടന' എന്ന സംഘടനയുടെ പേരിലായിരുന്നു അവതരണം. [[കെ.സി. ജോർജ്ജ്|കെ.സി. ജോർജ്]], [[പി.ടി. പുന്നൂസ്]], [[ഇ.കെ. ഇമ്പിച്ചി ബാവ|ഇമ്പിച്ചിബാവ]], [[വി.പി. നായർ|വി. പി. നായർ]] എന്നിവരോടൊപ്പം [[റോസ്കോട്ട് കൃഷ്ണപിള്ള|റോസ്കോട്ട് കൃഷ്ണപിള്ളയും]] നാടകത്തിൽ അഭിനയിച്ചു. <ref>{{Cite web|url=http://jagrathablog.blogspot.com/2013/03/blog-post_22.html|title=എംപിമാരെ അരങ്ങിലെത്തിച്ച എ കെ ജി|access-date=|last=|first=|date=|website=|publisher=jagrathablog}}</ref>
 
== അവലംബം ==